Home Tags Vaccine

Tag: vaccine

കോവിഡ്; ഇന്ത്യ വാക്‌സിന്‍ കയറ്റുമതിയില്‍ താത്‌ക്കാലിക നിയന്ത്രണമേർപ്പെടുത്തിയെന്ന് റിപ്പോർട്ട്

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് വൻതോതിലുള്ള വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ താത്‌ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ആഭ്യന്തര ഉപഭോഗം ഉയരുന്നതിനാലാണ് സിറം ഇൻസ്റ്റിട്യൂട്ടിൽ നിന്നുള്ള വാക്സിൻ കയറ്റുമതി...
Covid 19 vaccine is expected to be available in India by early 2021

അടുത്ത വർഷം ആദ്യത്തോടെ കൊവിഡ പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യയിൽ കൊവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ വ്യക്തമാക്കി. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നായി വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആർക്കാണ് ആദ്യം വാക്സിൻ...
Russia to approve the second vaccine, real-time review of Pfizer vaccine in Canada

രണ്ടാമത്തെ വാക്സിൻ പുറത്തിറക്കാൻ ഒരുങ്ങി റഷ്യ; ഒക്ടോബർ 15ന് അംഗീകാരം ലഭിക്കുമെന്ന് റിപ്പോർട്ട്

ആദ്യ കൊവിഡ് വാക്സിനായ സ്പുടിനിക്-5 വികസിപ്പിച്ചതിന് പിന്നാലെ രണ്ടാമത്തെ വാക്സിൻ  പുറത്തിറക്കാൻ ഒരുങ്ങുകയാണ് റഷ്യ. ഒക്ടോബർ 15ന് പുതിയ വാക്സിന് അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോർട്ട്. സെെബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണ് പുതിയ വാക്സിൻ വികസിപ്പിച്ചത്....
china is giving unproven covid 19 vaccines to thousands

ഫലപ്രദമെന്ന് തെളിയും മുൻപേ ജനങ്ങളിൽ കൊവിഡ് വാക്സിൻ കുത്തിവെക്കാൻ ആരംഭിച്ച് ചൈന

കൊവിഡ് മാഹാമാരിക്കെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ലോകരാഷ്ട്രങ്ങള്‍. പല വാക്സിനുകളും അവസാന ഘട്ടത്തിലെത്തിയെങ്കിലും പൂർണമായും സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടില്ല. എന്നാൽ ചൈന അവസാന ഘട്ട...
Russia shares data on a vaccine with India, one option is Phase 3 trials here

റഷ്യയുടെ വാക്സിൻ ഡാറ്റ ഇന്ത്യക്ക് കെെമാറി; മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്തും

ലോകത്തെ ആദ്യ കൊവിഡ് വാക്സിനായ സ്പുടിനിക് വിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഡാറ്റ ഇന്ത്യയ്ക്ക് കെെമാറി. മോസ്കോയിലെ ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഈ വാക്സിൻ്റെ സുരക്ഷയും ഫലപ്രാപ്തിയും വിശദീകരിക്കുന്ന ഡാറ്റ...
vaccine trials in UAE

മൂന്നാം ഘട്ട പരീക്ഷണം; ഇതുവരെ വാക്സിൻ നൽകിയത് മലയാളികളടക്കം കാൽ ലക്ഷം പേർക്ക്

കൊവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിൽ ഇതുവരെ കാൽ ലക്ഷം പേരാണ് വാക്സിൻ കുത്തിവെയ്പ്പ് എടുത്തത്. മലയാളികളടക്കം 115 രാജ്യങ്ങളിൽ നിന്നുള്ളവർ പരീക്ഷണത്തിൽ പങ്കാളികളായി. 15,000 പേർക്കാണ് കുത്തിവെയ്പ്പ് നൽകാൻ ലക്ഷ്യമിട്ടതെങ്കിലും വിവിധ...

കൊവിഡ് വാക്‌സിന്‍ നവംബര്‍ മൂന്നിന് മുന്‍പ് ഇറക്കുമെന്ന് പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ്-19 വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ വാക്‌സിന്‍ നവംബര്‍ മൂന്നിന് മുന്‍പ് പുറത്തിറക്കാന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു മുന്‍പായി വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് ട്രംപിന്റെ പ്രസ്താവന. മുന്‍പ്...
India begins discussion on distribution of coronavirus vaccine, Indigenous candidates also in race

കൊവിഡ് വാക്സിനുകളുടെ പരീക്ഷണത്തിനൊപ്പം വിതരണ ചർച്ചകളും ആരംഭിച്ചതായി നീതി ആയോഗ്

കൊവിഡ് വാക്സിൻ പരീക്ഷണത്തിനൊപ്പം വിതരണ ചർച്ചകൾ കൂടി ആരംഭിച്ചതായി നീതി ആയോഗ് വ്യക്തമാക്കി. ഓക്സ്ഫഡ് വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടക്കും. രാജ്യത്ത് ഒരു ഡസനോളം കൊവിഡ് വാക്സിനുകളുടെ പരീക്ഷണമാണ് വിവിധ...
covid 19 vaccine comes on october

കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഒക്ടോബറില്‍ വിപണയില്‍ എത്തിക്കുമെന്ന ഉറപ്പ് നല്‍കി ഇന്ത്യന്‍ മരുന്ന്...

മഹാമാരിയായി പടർന്നു പിടിക്കുന്ന കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്സിൻ ഒക്ടോബറിൽ വിപണിയിലെത്തിക്കുമെന്ന് ഉറപ്പ് നൽകി ഇന്ത്യൻ മരുന്ന് കമ്പനി രംഗത്ത്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാഗ്ദാനം നല്‍കി രംഗത്ത്...

കൊവിഡ് പ്രതിരോധം: ആദ്യം വികസിപ്പിച്ച വാക്‌സിന്‍ ആശാവഹമെന്ന് നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി

വാഷിംഗ്ടണ്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ ആദ്യം വികസിപ്പിച്ച വാക്സിന്‍ മനുഷ്യരില്‍ പരീഷിച്ചു. ആശാവഹമായ ഫലങ്ങളാണ് പരീക്ഷണത്തില്‍ ലഭിച്ചതെന്ന് വാക്സിന്‍ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി മൊഡേണ അവകാശപ്പെട്ടു. എട്ടുപേരിലാണ് മരുന്ന് പരീക്ഷിച്ചത്. ഇവരില്‍ വൈറസിന്റെ പെരുകല്‍...
- Advertisement