തൊഴിലില്ലാതാക്കുന്ന തൊഴില്‍ സുരക്ഷാ നിയമം

44 പ്രധാന തൊഴില്ഡ നിയമങ്ങള് ഇല്ലാതാക്കിയാണ് 4 കോഡാക്കി കേന്ദ്രം പുതിയ തൊഴില് നിയമം കൊണ്ടുവന്നിരിക്കുന്നത്. പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ അത് നിയമമാകും. തൊഴിലാളി സംഘടനകള്ക്ക് ഇത്തരം പ്രശ്നങ്ങളില് ഇടപെടാനാവില്ലേ എന്നാണ് ചോദ്യമെങ്കില് അതിനുള്ള ഉത്തരവും ബില്ലിലുണ്ട്. വീഡിയോ കാണാം.

Content Highlight: Sides of Labour Code Bill