• HOMEPAGE
  • LATEST NEWS
  • KERALA
  • INDIA
  • INTERNATIONAL
  • VIDEOS
  • ENTERTAINMENT
  • MORE
    • BUSINESS
    • TECHNOLOGY
    • SCIENCE
    • HEALTH
    • WOMEN
Search
Factinquest Latest Malayalam news
  • HOMEPAGE
  • LATEST NEWS
  • KERALA
  • INDIA
  • INTERNATIONAL
  • VIDEOS
  • ENTERTAINMENT
  • MORE
    • BUSINESS
    • TECHNOLOGY
    • SCIENCE
    • HEALTH
    • WOMEN
Home India ഫേയ്സ്ബുക്ക് ഒഴിവാക്കാനാകുന്നില്ലെങ്കിൽ രാജി വെക്കണമെന്ന് സൈനികനോട് ഡൽഹി ഹൈക്കോടതി
  • India
  • LATEST NEWS

ഫേയ്സ്ബുക്ക് ഒഴിവാക്കാനാകുന്നില്ലെങ്കിൽ രാജി വെക്കണമെന്ന് സൈനികനോട് ഡൽഹി ഹൈക്കോടതി

By
Fact Inquest
-
July 15, 2020
If FB is so dear to you, put in your papers, Delhi high court tells Lt Col

ഫേയ്സ്ബുക്ക് ഒഴിവാക്കാനായില്ലെങ്കിൽ രാജി വെക്കുകയാണ് വേണ്ടതെന്ന് സൈനികനോട് ഡൽഹി ഹൈക്കോടതി. ജൂലൈ 15 ന് മുൻപായി സമൂഹ മാധ്യമങ്ങളടക്കം 89 ആപ്പുകൾ ഡിലീറ്റ് ചെയ്യണമെന്ന് സൈനികർക്ക് കഴിഞ്ഞ ദിവസം കരസേന നിർദേശം നൽകിയിരുന്നു. ഇതിനെതിരെ ലഫ്റ്റനൻ്റ് കേണൽ ചൌധരി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഒരു തവണ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്താൽ അതിലെ സുഹൃത്തുക്കളെയും വിവരങ്ങളും മുഴുവനും നഷ്പെടുമെന്നും അത് ഒരിക്കലും തിരിച്ചെടുക്കാനാവാത്ത നഷ്ടം തന്നെയായിരിക്കുമെന്നായിരുന്നു ചൌധരി കോടതിയെ അറിയിച്ചത്

എന്നാൽ ഇത്തരത്തിൽ അക്കൌണ്ട് ഡിലീറ്റ് ചെയ്താൽ എപ്പോൾ വേണമെങ്കിലും പുതിയൊരെണ്ണം തുടങ്ങാകുന്നതെയുള്ളു എന്നും ഒരു സംവിധാനത്തിൻ്റെ ഭാഗമായി നിൽക്കുമ്പോൾ അവരുടെ നിർദേശങ്ങളെല്ലാം കൃത്യമായി പാലിക്കാൻ നാം ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. ഫെയ്സ്ബുക്കിനോട് അത്രക്ക് അടുപ്പം ആണെങ്കിൽ രാജി വെക്കുകയാണ് നല്ലതെന്നും, ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം, തിരിച്ചെടുക്കാനാകാത്ത മറ്റ് പല കാര്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കെണമെന്നും കോടതി പറഞ്ഞു.

അക്കൌണ്ട് ഡലീറ്റിനു പകരം ഡീആക്ടിവേറ്റ് ചെയ്യാമെന്ന് ചൌധരി അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. മാത്രവുമല്ല കര സേനയുടെ ഉത്തരവിന് ഇടക്കാല പരിഹാരം കാണാൻ സാധിക്കില്ലെന്നും പ്രത്യേകിച്ച് രാജ്യ സുരക്ഷയുടെ കാര്യത്തിൽ ഇത്തരം ഹർജികൾ ഒരിക്കലും പ്രോത്സാഹിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ രാജീവ് സഹായ് എൻഡ്‌ലോയും ആഷ മേനോനും അഭിപ്രായപെട്ടു.

Content Highlights; If FB is so dear to you, put in your papers, Delhi high court tells Lt Col

Share
Facebook
Twitter
Google+
Pinterest
WhatsApp
Telegram
    Fact Inquest

    RELATED ARTICLESMORE FROM AUTHOR

    53 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

    facebook has removed 130 fake accounts

    130 കോടി വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക്

    After Google and Apple, UK antitrust regulator to launch probe against FB

    വിശ്വാസ വഞ്ചന; ഫേസ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍

    Facebook to Remove Social, Political Group Recommendations, Block Rule-Breaking Members

    ഇനി മുതൽ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശിക്കില്ല; ഫേസ്ബുക്ക്

    Facebook to Remove Social, Political Group Recommendations, Block Rule-Breaking Members

    ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്ബുക്ക്

    കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അതിക്ഷേപിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

    LEAVE A REPLY

    Log in to leave a comment

    - Advertisement

    [vc_row][vc_column width=”1/3″][vc_single_image media_size_image_height=”276″ media_size_image_width=”720″ width=”300″ size=”contain” alignment=”” style=”” height=”100″ repeat=”” image=”5933″][tdm_block_socials tds_social=”tds_social2″ icons_size=”20″ tdc_css=”eyJhbGwiOnsibWFyZ2luLXRvcCI6Ii01MCIsImRpc3BsYXkiOiIifX0=” tds_social3-icons_color=”#0a0a0a” tds_social2-icons_color=”#ffffff” tds_social4-icons_color=”#ffffff” icons_padding=”2.3″ icons_spacing=”30″ content_align_horizontal=”content-horiz-center” display_inline=”yes” facebook=”https://www.facebook.com/FactInquest/” youtube=”https://www.youtube.com/channel/UCWSUvZ8Mh5WO-h2W_UwO4tw”][/vc_column][vc_column width=”1/3″]

    covid 191821Kerala586India512Narendra Modi247pinarayi vijayan214
    [/vc_column][vc_column width=”1/3″]
    LEAD NEWS4474India4139Kerala3342LATEST NEWS2818INTERNATIONAL1416
    [/vc_column][/vc_row][vc_row][vc_column width=”1/2″][vc_raw_html tdc_css=”eyJhbGwiOnsib3BhY2l0eSI6IjEwMCIsImRpc3BsYXkiOiIifX0=”]Q29weXJpZ2h0JTIwJUMyJUE5JTIwMjAxOS5mYWN0aW5xdWVzdC5jb20lMjAlM0NiciUyMCUyRiUzRSUyMCUyMCUwQSUzQ2FocmVmJTNEJTIyaHR0cCUzQSUyRiUyRndlYmluZGlhc29sdXRpb25zLmNvbSUyMiUyMHRhcmdldCUzRCUyMl9ibGFuayUyMiUzRVdlYnNpdGUlMjBEZXNpZ24lMjBhbmQlMjBEZXZlbG9wbWVudCUyMC0lMjBmYWN0aW5xdWVzdCUyMHdlYiUyMHRlYW0lMjAlM0MlMkZhJTNF[/vc_raw_html][/vc_column][vc_column width=”1/2″]
    • TECHNOLOGY
    • ENTERTAINMENT
    • BUSINESS
    • WOMEN
    • HEALTH
    • SCIENCE
    [/vc_column][/vc_row]

    Let's Publish Your News

    sample sub heading

    Share your URL containg images,videos & texts Tooltip