ഇന്ധനവിലയില്‍ പ്രതിഷേധം; സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ്
തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നടന്‍ വിജയ് വന്നത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് നടന്റെ നീക്കം. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം...
ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ‘ജോജി’ ട്രെയിലർ പുറത്തുവിട്ടു
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘ജോജി’ യുടെ...
മാധവന്‍ നമ്പി നാരായണനായി എത്തുന്ന ചിത്രം ‘റോക്കട്രി ദി നമ്പി ഇഫക്ട്’ ട്രെയ്‌ലര്‍ പുറത്ത്
മാധവന്‍ നമ്പി നാരായണനായി എത്തുന്ന റോക്കട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. മലയാളത്തിന് പുറമെ...
ആമിര്‍ ഖാന് കൊവിഡ്
ബോളിവുഡ് താരം ആമിർ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ആമിർ ഖാൻ. താനുമായി അടുത്ത...
സംവിധായകനായി മോഹൻലാൽ; ബറോസ് ചിത്രീകരണത്തിന് തുടക്കം
നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രഷര്‍’ കൊച്ചിയില്‍ ആരംഭിച്ചു. കാക്കനാട് നവോദയ...
ധനുഷിന് ഒപ്പം രജിഷ വിജയൻ; മണിക്കൂറുകള്‍ക്കുള്ളില്‍ 30 ലക്ഷം കാഴ്ചക്കാരുമായി ‘കര്‍ണന്‍’ ടീസര്‍
ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രം കര്‍ണൻ്റെ ടീസര്‍ പുറത്തുവിട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുപ്പത് ലക്ഷത്തിലധികം പേര്‍ ടീസര്‍ കണ്ടുകഴിഞ്ഞു....
വൻ താരനിര അണിനിരക്കുന്ന ചിത്രം ‘ആണും പെണ്ണും’ ട്രെയിലർ പുറത്ത്
പാർവതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോർജ്, ഇന്ദ്രജിത്ത്, റോഷൻ മാത്യു, സംയുക്ത മേനോൻ എന്നിങ്ങനെ വൻ താരനിര...
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരൊന്നിക്കുന്ന ചിത്രം ‘നായാട്ട്’ ട്രയിലർ പുറത്ത്
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ടി'ന്റെ ട്രയിലർ...
സായ് പല്ലവിയും റാണ ദഗുബതിയും പ്രധാന വേഷങ്ങളിലെത്തുന്ന വിരാട പര്‍വം തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്ത്
സായ് പല്ലവിയും റാണ ദഗുബതിയും പ്രധാന വേഷങ്ങളിലെത്തുന്ന വിരാട പര്‍വം തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്ത്. 90കള്‍ കഥാപശ്ചാത്തലമാക്കി...
‘ഇത് എന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റാണ്’; സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതായി ആമീര്‍ ഖാന്‍
സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടന്‍ ആമീര്‍ ഖാന്‍. തിങ്കളാഴ്ചയാണ് താരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കാരണം...