രാജീവ് ഗാന്ധി ബയോടെക് സെൻ്ററിൻ്റെ രണ്ടാം ക്യാമ്പസിന് ഗോൾവാൾക്കറിൻ്റെ പേര് നൽകി കേന്ദ്രമന്ത്രി ഹർഷവർധൻ
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് സെെദ്ധാന്തികനായിരുന്ന ഗോൾവാൾക്കറിൻ്റെ പേര് നൽകി കേന്ദ്രമന്ത്രി...
ഹൈദരാബാദ് മുന്സിപ്പാലിറ്റിയില് ടി.ആര്.എസ്-എ.ഐ.എം.ഐ.എം സഖ്യത്തിലേക്കെന്ന് സൂചന
ഹൈദരാബാദ്: ഗ്രേറ്റര് ഹൈദരാബാദ് മുന്സിപ്പാലിറ്റിയേക്ക് നടന്ന തെരഞ്ഞെടുപ്പില് ടി.ആര്.എസ്-എ.ഐ.എം.ഐ.എം സഖ്യം അധികാരത്തിലേറുമെന്ന് സൂചന. ഏറ്റവും വലിയ ഒറ്റകക്ഷിയായി ടി.ആര്.എസ്...
രാജ്യത്തെ കൊവിഡ് രോഗികള് 96 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 36,652 രോഗികള്
ന്യൂഡല്ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില് കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശങ്കയൊഴിയാതെ പ്രതിദിന കൊവിഡ് രോഗികള്. രാജ്യത്ത് ഇതുവരെ കൊലിഡ്...
കൊവിഡ് വാക്സിന് സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കൊവിഡ്
ഛണ്ഡീഗഡ്: കൊവിഡ് വാക്സിന് സ്വീകരിച്ച് ദിവസങ്ങള്ക്കുള്ളില് ഹരിയാന ആഭ്യന്തര മന്ത്രി അനില് വിജിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് കൊവിഡ്...
ഒരു മാസം നീണ്ട ആവശ്യത്തിന് ശേഷം സ്റ്റാന് സ്വാമിക്ക് സ്ട്രോയും സിപ്പറും അനുവദിച്ച് ജയിലധികൃതര്
മുംബൈ: ഒരു മാസത്തോളം നീണ്ട ആവശ്യത്തിനൊടുവില് ഭീമ കൊറേഗാവ് കേസില് ജയിലില് കഴിയുന്ന സ്റ്റാന് സ്വാമിക്ക് സ്ട്രോയും സിപ്പറും...
കർഷക പ്രക്ഷോഭം പത്താം ദിവസം; മൂന്നാം വട്ട ചർച്ച ഉച്ചയ്ക്ക് രണ്ടിന് വിജ്ഞാൻ ഭവനിൽ
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഇന്ന് മൂന്നാം വട്ട ചർച്ച...
ഹെെക്കമ്മീഷണറെ ഇന്ത്യ വിളിപ്പിച്ചതിന് പിന്നാലെ വീണ്ടും കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം
ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സമാധാനപരമായ പ്രതിഷേധങ്ങൾക്കും മനുഷ്യാവകാശത്തിനും വേണ്ടി...
ഹൈദരാബാദില് ബിജെപിയെ പിന്നിലാക്കി ടിആര്എസ് മുന്നില്; 56 സീറ്റുകളില് ലീഡ്
ഹൈദരാബാദ്: ഗ്രേറ്റര് ഹൈദരാബാദ് മുന്സിപ്പല് കോര്പ്പരേഷന് തെരഞ്ഞെടുപ്പിലെ പേപ്പര് ബാലറ്റുകള് എണ്ണി തുടങ്ങിയപ്പോള് ലീഡ് നിലയില് മുന്നിലെത്തി ടിആര്എസ്....
കർഷക സമരത്തെ പിന്തുണച്ചുള്ള ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം; കനേഡിയൻ ഹെെക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ
ഇന്ത്യയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കനേഡിയൻ...
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില് മഹാവികാസ് അഖാഡിക്ക് വന് നേട്ടം; കൂപ്പു കുത്തി ബിജെപി
മുംബൈ: മഹാരാഷ്ട്ര നിയമസഭ കൗണ്സിലിലേക്ക് നടന്ന തരെഞ്ഞെടുപ്പില് വന് വിജയം നേടി മഹാവികാസ് അഖാഡി സഖ്യം. നിയമസഭ കൗണ്സിലിലെ...















