ഓക്‌സിജന്‍ ക്ഷാമം; ഉത്തർപ്രദേശിൽ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു
ഓക്‌സിജന്‍ കിട്ടാത്തതിനെ തുടർന്ന് ഉത്തര്‍ പ്രദേശിലെ മീററ്റില്‍ രണ്ട് ആശുപത്രികളിലായി ഏഴ് കോവിഡ് രോഗികള്‍ മരിച്ചു. സ്വകാര്യ ആശുപത്രിയായ...
അസമിലും മേഘാലയയിലും ഭൂകമ്പം: റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.4...
ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം
രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ 150...
കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യക്ക് സഹായവുമായി ഫ്രാന്‍സ്
കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യക്ക് സഹായവുമായി ഫ്രാന്‍സ്. കോവിഡ് ചികിത്സക്ക് ആവശ്യമായ ഓക്സിജന്‍ ജനറേറ്ററുകള്‍, ലിക്വിഡ് ഓക്സിജന്‍ കണ്ടെയ്നറുകള്‍...
റഷ്യന്‍ നിര്‍മിത വാക്‌സിൻ ‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും
റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി...
തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു
ഇന്ത്യയില്‍ കൊവിഡ് രോഗ വ്യാപനം അതി രൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ...
ഇന്ന് 21,890 പേർക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416,...
ഇന്ത്യയ്ക്ക് സഹായവുമായി ഗൂഗിളും; 135 കോടിയുടെ സഹായം
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് ഗൂഗിളിന്റെ സഹായം. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി...
രാജ്യത്ത് ഇന്ന് 3.52 ലക്ഷം കോവിഡ് രോഗികള്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം...
18-45 പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍; നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം
എതിര്‍പ്പുകള്‍ക്കൊടുവില്‍ 18-45 പ്രായക്കാരുടെ വാക്‌സിനേഷന്‍ സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ഈ പ്രായപരിധിയിലുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍നിന്ന് മാത്രമേ...