രാജ്യത്ത് 47 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 94,372 പേര്‍ക്ക് പുതുതായി രോഗം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം...
ഡൽഹി കലാപത്തിൽ യെച്ചൂരിയെ പ്രതി ചേർത്തെന്ന മാധ്യമ വാർത്തകൾ തള്ളി പൊലീസ്
ഡൽഹി കലാപകേസിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി ഡല്‍ഹി...
കൊവിഡ് ഭേദമായവർക്ക് മാർഗനിർദേശം ഇറക്കി കേന്ദ്ര സർക്കാർ; പ്രതിരോധ ശേഷിക്ക് ച്യവനപ്രാശം
കൊവിഡ് ഭേദമായവർക്ക് പ്രത്യേക മാർഗ നിർദേശവുമായി കേന്ദ്ര സർക്കാർ. പ്രതിരോധ ശേഷി വർധിക്കാൻ ച്യവനപ്രാശവും ആയുഷ് മന്ത്രാലയം നിർദേശിക്കുന്ന...
ശ്വാസകോശ സംബന്ധമായ പ്രശ്നം; അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി...
ഇന്ത്യ-പാക്ക് അതിർത്തിയിൽ നിന്ന് ബുള്ളറ്റുകളും തോക്കുകളും അടങ്ങിയ ബാഗ് കണ്ടെടുത്തു
ഇന്ത്യ-പാക്ക് അതിർത്തിയിൽ നിന്ന് തോക്കുകളും ബുള്ളറ്റുകളും കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ അതിർത്തിയോട് ചേർന്ന പ്രദേശത്തുനിന്നാണ് ബാഗിൽ തോക്കുകളും...
ഉദ്ധവിനെ വിമർശിക്കുന്ന കാർട്ടൂൺ ഷെയർ ചെയ്ത സെെനികനെ ക്രൂരമായി മർദ്ദിച്ച് ശിവസേന
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമർശിക്കുന്ന കാർട്ടൂൺ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത മുൻ സെെെനിക ഉദ്യോഗസ്ഥനെ ശിവസേന...
ആർട്ടിക്കിൾ 19ലെ അഭിപ്രായ സ്വാതന്ത്ര്യം എന്തും വിളിച്ച് പറയാനുള്ള അവകാശമല്ല; ബോംബേ ഹെെക്കോടതി
ഭരണഘടനയിലെ ആർട്ടിക്കിൾ 19 പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യം എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യമല്ല വിഭാവനം ചെയ്യുന്നതെന്ന് ബോംബേ ഹെെക്കോടതി....
അരുണാചൽ പ്രദേശിൽ നിന്നും കാണാതായ അഞ്ച് പേരെ ചെെന കെെമാറി
അരുണാചൽ പ്രദേശിൽ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചെെനീസ് ലിബറേഷൻ ആർമി ഇന്ത്യക്ക് കെെമാറി. യുവാക്കളുടെ ഫോട്ടോ ഉൾപ്പെടെ...
രാജ്യത്ത് ശമനമില്ലാതെ കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 97,570 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേര്‍ക്ക് കൂടി രോഗം...
കോവാക്‌സിന്‍: മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് നിര്‍മാതാക്കള്‍
ഹൈദരാബാദ്: കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് ഭാരത്ബയോടെക്. മൃഗങ്ങളില്‍ രോഗ പ്രതിരോധ ശേഷി പ്രകടമായതായാണ് നിര്‍മാതാക്കളുടെ വാദം. വാക്‌സിന്‍...















