കൊല്‍ക്കത്തയില്‍ റെയില്‍വേ കെട്ടിടത്തിൽ തീപിടിത്തം; ഒമ്പത് മരണം
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ റെയില്‍വേയുടെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പതു പേര്‍ മരിച്ചു. നാല് അഗ്നിശമന സേനാംഗങ്ങൾ, രണ്ട് ആർ.പി.എഫ്...
സംവരണ വിധി പുനപരിശോധിക്കാം; സംസ്ഥാനങ്ങൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി
സര്‍ക്കാര്‍ ജോലിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം അന്‍പതു ശതമാനമായി നിജപ്പെടുത്തിയ ഉത്തരവ് പുനപ്പരിശോധിക്കാമെന്ന് സുപ്രീം കോടതി. മഹാരാഷ്ട്രയിലെ മറാത്താ...
ഇരയെ വിവാഹം കഴിക്കാന്‍ പോക്‌സോ കേസ് പ്രതിയോട് നിര്‍ദേശിച്ചിട്ടില്ല; ചീഫ് ജസ്റ്റിസ് ബോബ്‌ഡെ
പോക്‌സോ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. കോടതിയില്‍ വാക്കാല്‍...
ഇന്ധനവില വര്‍ധനയെച്ചൊല്ലി പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവെച്ചു
പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതിനേത്തുടര്‍ന്ന് രാജ്യസഭ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു. ഇന്ധന...
ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭ വേദിയിൽ അജ്ഞാത സംഘത്തിന്റെ വെടിവയ്പ്
കർഷകസമരം നടക്കുന്ന സിംഘു അതിർത്തിയിൽ വെടിവയ്പ്. ഞായറാഴ്ച രാത്രിയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം അന്തരീക്ഷത്തിലേക്ക് മൂന്നു റൗണ്ട്...
വനിതാ ദിനത്തില്‍ കര്‍ഷക സമരം ശക്തമാക്കാൻ വനിതകൾ; 40,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്
അന്താരാഷ്ട്ര വനിതാദിനത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ വനിതകള്‍. പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍...
കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബില്‍ നിന്ന് 40000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്
വനിതാ ദിനത്തിന്‍റെ ഭാഗമായി കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്. പഞ്ചാബില്‍ നിന്ന്...
സിമി ബന്ധം ആരോപിച്ച് 127 നിരപരാധികളെ ഇരുപത് വർഷം നിയമക്കുരുക്കിലാക്കിയത് നീതി ന്യായ സംവിധാനത്തിന്റെ പരാജയമെന്ന് ജിഗ്നേഷ് മേവാനി
സിമി ബന്ധം ആരോപിച്ച് 127 നിരപരാധികളെ ഇരുപത് വർഷം നിയമക്കുരുക്കിലാക്കിയത് നീതി ന്യായ സംവിധാനത്തിന്റെ പരാജയമാണെന്ന് ആക്ടിവിസ്റ്റും ഗുജറാത്ത്...
രാജ്യത്ത് 18,327 പേര്‍ക്ക് കൂടി കോവിഡ്; 108 മരണം
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,327 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 36...
വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് ഇനി മാധ്യമപ്രവർത്തനത്തിനും മതപ്രവർത്തനത്തിനും അനുമതി വേണം
വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് തബ്‌ലീഗ് സമ്മേളനങ്ങളിൽ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവർത്തനങ്ങൾ, പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികൾ എന്നിവ ചെയ്യാനും...