തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ പ്രത്യേക പ്രചാരണ പരിപാടികൾ നടതതാനൊരുങ്ങി കർഷക സംഘടനകൾ
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ പ്രത്യേക പ്രചാരണ പരിപാടികൾ നടത്താൻ ക൪ഷക സംഘടനകളുടെ ആലോചന. ബംഗാളിൽ നാല് ദിവസത്തെ...
കൊവിഡ്; അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടി
രാജ്യാന്തര യാത്രാ വിമാന സർവീസുകൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ...
രാജ്യത്ത് 16,488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 113 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 16,488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...
കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്നും കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അവരുമായി...
നൈജീരിയയിൽ 317 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി
നൈജീരിയയിൽ തോക്കുധാരികളായ സംഘം 317 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം. നൈജീരിയയിൽ മൂന്നു മാസത്തിനിടെ...
ഇന്ധനവില വീണ്ടും കൂട്ടി; തലസ്ഥാനത്ത് പെട്രോള്‍ വില 93 രൂപ കടന്നു
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില...
ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021 എന്ന പേരിൽ നിയമത്തിന്റെ...
ഇന്ത്യയുടെ പരമ്പരാഗത വിവാഹ സങ്കല്‍പ്പങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങളുടേയും ലംഘനമാണ് സ്വവര്‍ഗ വിവാഹം; അനുമതി നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
സ്വവര്‍ഗ വിവാഹം മൗലികാവകാശം എന്ന നിലയില്‍ അംഗീകാരം നല്‍കരുതെന്നും അതിന് കോടതികള്‍ അനുമതി നല്‍കരുതെന്നും കേന്ദ്ര സര്‍ക്കാര്‍. ഹിന്ദു...
തമിഴ്നാട്ടില്‍ 9, 10, 11 ക്ലാസ്സുകളില്‍ ഈ വര്‍ഷം വാര്‍ഷിക പരീക്ഷ ഇല്ല; എല്ലാ കുട്ടികളേയും വിജയിപ്പിക്കും
കോവിഡിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓള്‍ പാസ് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 2020-21...
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ; തമിഴ്‌നാട്ടിലും ബംഗാളിലും നിയന്ത്രണം
കേരളം ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക്...