ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയായേക്കാം; എയിംസ് മേധാവി
ഇന്ത്യയില്‍ തിരിച്ചറിഞ്ഞ കൊറോണ വൈറസ് വകഭേദങ്ങള്‍ കൂടുതല്‍ അപകടകാരിയായേക്കാമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. എല്ലാ ജനങ്ങളും...
ഗാൽവൻ താഴ്വരയിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട ചൈനയുടെ നടപടിയിൽ അതൃപ്തി അറിയിച്ച് ഇന്ത്യ
ഗാൽവൻ താഴ്വരയിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചൈന പുറത്ത് വിട്ടതിൽ അതൃപതിയറിയിച്ച് ഇന്ത്യ. ഏകപക്ഷീയ ദൃശ്യങ്ങൾ പുറത്ത്വിട്ടത് അംഗീകരിക്കാനാകില്ലെന്ന് കമാൻഡർ...
രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്; 24 മണിക്കൂറിനിടെ 13993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറനിടെ രാജ്യത്ത് 13993 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 101...
കൊക്കെയ്ൻ കൈവശം വച്ചതിന് ബിജെപി യുവ നേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ
കൊക്കെയ്ൻ കൈവശം വെച്ചതിന് ബിജെപി യുവ നേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ. നൂറ് ഗ്രാം കൊക്കയ്‌നാണ് ഇവരിൽ നിന്നും...
ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍; ഇ.ശ്രീധരന്‍
സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന്...
ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കും സിഎഎ പ്രതിഷേധക്കാര്‍ക്കും ശിക്ഷയില്ല; തമിഴ്‌നാട്ടില്‍ പത്ത് ലക്ഷത്തിലധികം കേസുകള്‍ റദ്ദാക്കുന്നു
തമിഴ്‌നാട്ടില്‍ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് സമരം ചെയ്തവര്‍ക്കും കൊവിഡ് ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കും എതിരായ കേസുകള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നു....
ഗാല്‍വനില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന; പേരുകള്‍ പുറത്തുവിട്ടു
ഗാല്‍വനില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഒടുവില്‍ സമ്മതിച്ച് ചൈന. സൈനികര്‍ക്ക് മരണാനന്തര ബഹുമതികള്‍ നല്‍കിയതായും...
എഫ്ഐആറിലെ വിവരങ്ങൾ പോലീസ് ചോർത്തുന്നു; ദില്ലി ഹൈക്കോടതിയെ സമീപിച്ച് ദിഷ രവി
ടൂൾ കിറ്റ് കേസിൽ അറസ്റ്റ് ചെയ്യപെട്ട ദിഷ രവി ദില്ലി ഹൈക്കോടതിയെ മപിച്ചു. എഫ്ഐആറിലെ വിവരങ്ങൾ ദില്ലി പോലീസ്...
നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്‍സായിക്കെതിരെ വീണ്ടും വധഭീഷണി മുഴക്കി താലിബാൻ
നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്‍സായിക്കെതിരെ വീണ്ടും വധഭീഷണിയുമായി താലിബാന്‍. പാക് താലിബാന്‍ ഭീകരന്‍ ഇഹ്സാനുല്ല ഇഹ്സാന്‍ ആണ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 12881 പേർക്ക് കൂടി കൊവിഡ്; രോഗമുക്തി 11987 പേർക്ക്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12881 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ...