കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് 25 ശതമാനത്തില്‍ താഴെ; അതൃപ്തി അറിയിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് കുറക്കുന്നതില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലും തമിഴ്‌നാട്ടിലുമാണ്...
രാമക്ഷേത്രത്തിന് 1,11,111 രൂപ സംഭാവനയുമായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്; പണപിരിവിൻ്റെ വിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യം
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിംഗ് 1,11,111 രൂപ സംഭാവന...
‘അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കുമോ?’ രൂക്ഷ വിമര്‍ശനവുമായി ശിവസേന
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി...
വാട്സ്ആപ്പ് സ്വകാര്യ ആപ്പിൽ ആശങ്ക ഉണ്ടെങ്കില്‍ ഉപയോഗിക്കാതിരിക്കുക; ഡൽഹി ഹെെക്കോടതി
വാട്സ് ആപ്പ് സ്വകാര്യ ആപ്പാണെന്നും സ്വകാര്യതയെകുറിച്ച് ആശങ്കയുണ്ടെങ്കിൽ ഉപയോഗിക്കാതിരിക്കണമെന്നും ഡൽഹി ഹെെക്കോടതി. വാട്സ്ആപ്പിൻ്റെ പുതിയ സ്വകാര്യത നയത്തെ ചോദ്യം...
ക്രമസമാധാന പ്രശ്നങ്ങൾ നേരിടേണ്ടത് പൊലീസ്; കർഷകരുടെ ട്രാക്ടർ റാലി വിഷയത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് രാജ്യ തലസ്ഥാനത്ത് പ്രവേശനം നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഡൽഹി പൊലീസാണെന്ന്...
നിയമസഭ തെരഞ്ഞെടുപ്പ്: ഡിസിസി പുനഃസംഘടനയ്ക്ക് വഴങ്ങാന്‍ എ,ഐ ഗ്രൂപ്പുകള്‍
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈക്കമാന്‍ഡ് തീരുമാനത്തിന് വഴങ്ങാനുറച്ച് കോണ്‍ഗ്രസ് എ,ഐ ഗ്രൂപ്പുകള്‍. ഡിസിസി പുനസംഘടനയെന്ന ആവശ്ത്തില്‍ ഹൈക്കമാന്‍ഡ്...
ആമസോൺ പ്രെെമിലെ താണ്ഡവ് വെബ്സീരിസ് നിർമാതാക്കൾക്കെതിരെ കേസെടുത്ത് യുപി പൊലീസ്
ആമസോൺ പ്രെെമിലെ താണ്ഡവ് വെബ്സീരിസ് നിർമാതാക്കൾക്കെതിരെ കേസെടുത്ത് യുപി പൊലീസ്. താണ്ഡവിൽ ഹിന്ദുദെെവങ്ങളെ പരിഹസിച്ചു എന്നാരോപണവുമായി ബിജെപി നേതാക്കൾ...
ബെംഗാള്‍ രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കാനൊരുങ്ങി ശിവസേന; കണ്ണ് ബിജെപി വോട്ട് ബാങ്കിലേക്ക്
മുംബൈ: പശ്ചിമ ബെംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തീരുമാനമെടുത്തതായി ശിവസേന. പാര്‍ട്ടി വക്താവ് സജ്ഞയി റാവത്താണ് ശിവസേന നേതാവ്...
പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് അര്‍ണബിന് നേരത്തെ അറിവ്; കൂടുതല്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്
മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ ക്രമക്കേട് കണ്ടെത്തിയ പൊലീസ് കസ്റ്റഡിയിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോ...
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി: ഡല്‍ഹി പൊലീസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ട്രാക്ടര്‍ രാലി നിരോധിക്കണമെന്നാവശ്യപ്പെട്ട്...