രാജ്യത്ത് 24 മണിക്കൂറിനിടെ 18139 പേർക്ക് കൊവിഡ്; അതി തീവ്ര വൈറസ് ഇതുവരെ ബാധിച്ചത് 75 പേർക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 18139 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 10413417 ആയി...
കാര്‍ഷിക സമരം: എട്ടാംവട്ട ചര്‍ച്ചക്കൊരുങ്ങി കാര്‍ഷിക സംഘടനകള്‍; നിയമം പിന്‍വലിക്കില്ലെന്നുറച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുന്ന പ്രതിഷേധ സമരം 44-ാം ദിവസത്തിലേക്ക് കടന്നു....
സംസ്ഥാന എന്‍സിപിക്കുള്ളിലെ ഭിന്നത; ചര്‍ച്ച നടത്താന്‍ ശരദ് പവാര്‍ കേരളത്തിലേക്ക്
മുംബൈ: സംസ്ഥാന എന്‍സിപിക്കുള്ളില്‍ കലഹം ഉയര്‍ന്നതോടെ സമവായമാക്കാന്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ കേരളത്തിലേക്ക്. സംസ്ഥാന നിര്‍വാഹക സമിതി...
പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്മണ യുവതികൾക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ
പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്മണ യുവതികൾക്ക് മൂന്ന് ലക്ഷം രൂപ ധനസഹായമായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. യെദ്യൂരപ്പ സർക്കാർ...
രാജ്യത്ത് വാക്സിനുകൾ രണ്ടു ദിവസത്തിനുള്ളിൽ എത്തും; വാക്സിൻ വിതരണത്തിൻ്റെ പ്രധാന കേന്ദ്രം പുണെ
രാജ്യത്ത് കൊവിഡ് വാക്സിനുകൾ രണ്ടുദിവസത്തിനുള്ളിൽ എത്തും. വാക്സിനുകൾ എത്തിക്കുന്നതിനായി യാത്രാ വിമാനങ്ങൾ സർക്കാർ അനുവദിച്ചു. വാക്സിൻ വിതരണത്തിൻ്റെ പ്രധാന...
മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിനും മുന്നറിയിപ്പ് നല്‍കി ഹര്‍ഷവര്‍ധന്‍
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതില്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. കേരളം,...
കാലിക്കറ്റ് സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് സ്റ്റേ
കാലിക്കറ്റ് സർവകലാശാലയിലെ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിൻഡിക്കേറ്റ് തീരുമാനം ഹെെക്കോടതി സ്റ്റേ ചെയ്തു. ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർക്ക് താൽക്കാലിക...
കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ വൻ ട്രാക്ടർ റാലി സംഘടിപ്പിച്ച് കർഷകർ
കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ കർഷകർ ട്രാക്ടർ റാലി സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച് ട്രാക്ടർ പരേഡിന്...
മതപരമായ വസ്തുക്കളുടേയും മന്ത്രോപകരണങ്ങളുടേയും പരസ്യങ്ങൾ തടയണം; ബോംബെ ഹെെക്കോടതി
സമ്പത്തും സമൃദ്ധിയും വർദ്ധിക്കുമെന്ന് പറഞ്ഞുള്ള മതപരമായ വസ്തുക്കളുടേയും മന്ത്രോപകരണങ്ങളുടേയും പരസ്യങ്ങൾ തടയണമെന്ന് ബോംബെ ഹെെക്കോടതി. ഇത്തരം പരസ്യം നൽകുന്ന...
24 മണിക്കൂറിനിടെ 20346 പേർക്ക് കൊവിഡ്; ആകെ രോഗമുക്തരുടെ എണ്ണം ഒരു കോടി കടന്നു
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മാത്രം 20346 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ...