സാലറി കട്ട് ഒഴിവാക്കും; പിടിച്ച തുക അടുത്ത മാസം മുതല്‍ തിരികെ നല്‍കാനും മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സാലറി കട്ട് റദ്ദാക്കാന്‍ മന്ത്രി സഭ തീരുമാനം....
സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചാൽ ഇനി ഉടൻ നടപടി; പൊലീസ് ആക്ട് ഭേദഗതി ചെയ്ത് സർക്കാർ
പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സോഷ്യൽ മീഡിയയിലുള്ള അധിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന്...
സോളാർ കേസിൽ ബിജു രാധാകൃഷ്ണന് മൂന്ന് വർഷം തടവുശിക്ഷ
സോളാർ തട്ടിപ്പ് കേസിൽ ബിജു രാധാകൃഷ്ണന് മൂന്ന് വർഷം കഠിന തടവും 10,000 രൂപ വിഴയും വിധിച്ചു. സോളാർ...
സ്വപ്‌നയുമായുമായി ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട്; ശിവശങ്കറിനെ കുരുക്കിയത് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി
കൊച്ചി: നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കുരുക്കിയത് ചാര്‍ട്ടേഡ്...
സിസ്റ്റർ അഭയകേസിൽ വീണ്ടും വിചാരണ തുടങ്ങി; സിസ്റ്ററിൻ്റേത് കൊലപാതകം തന്നെയെന്ന് ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ
സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതിയിൽ വിചാരണ വീണ്ടും ആരംഭിച്ചു. ഹൈക്കോടതിയിൽ കേസുകൾ കാരണം നിർത്തിവച്ച വിചാരണ 6...
പാലക്കാട് നിർത്തിയിട്ട ലോറിയിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
പാലക്കാട് കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ലോറിയിൽ നിന്ന് തീ ഉയരുന്നത്...
കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ കൂടുതല്‍ പരാതികള്‍; അന്വേഷണം വേണമെന്നാവശ്യം
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതനായ വ്യക്തി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയാണെന്നുള്ള ഡോക്ടറുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഉയര്‍ന്ന...
എല്ലാ മേഖലയിലും സ്ത്രീകളോടുള്ള സമീപനം മാറേണ്ടതുണ്ട്; കമല്‍ നാഥിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി
സുല്‍ത്താന്‍ ബത്തേരി: ബിജെപി വനിത നേതാവ് ഇര്‍മതി ദേവിക്കെതിരെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് നടത്തിയ ഐറ്റം...
കൊവിഡിനെ ഒരുമിച്ച് നേരിടേണ്ട സമയത്ത് ഇത്തരത്തിലുള്ള പ്രസ്താവനകൾ ദൗര്‍ഭാഗ്യകരം; കേരളത്തെ വിമർശിച്ച ഹർഷ വർധനെതിരെ രാഹുൽ ഗാന്ധി
കേരളത്തിൻ്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയെക്കുറിച്ച് വിമർശനമുന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനെതിരെ രാഹുൽ ഗാന്ധി. കൊവിഡിനെതിരെ പോരാടുന്ന കേരളത്തിന്...
ശിവശങ്കറിന്റെ അസുഖം തട്ടിപ്പ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കസ്റ്റംസ്
കൊച്ചി: നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന്റെ അസുഖം...















