കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 25 ശതമാനം ഫീസ് ഇളവ് അനുവദിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ വർഷം നിലവിലുള്ള ഫീസിൽ ഇരുപത്തിയഞ്ച് ശതമാനം ഇളവ് അനുവദിക്കണമെന്ന്...
എം ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ മുൻ പ്രിനശിപ്പൽ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 വരെയാണ്...
അക്കിത്തം വിടവാങ്ങി; മനുഷ്യ സ്റ്റേഹത്തിൻ്റെ കവിതകളെഴുതിയ കവി
ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യൂതൻ നമ്പൂതിരി ( 94) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു...
കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പ്രത്യേക മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള മാർഗ രേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ഷെെലജ അറിയിച്ചു....
അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കും; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
കൊല്ലം: കൊവിഡ് കാലത്ത് ഡ്യൂട്ടി അധികമായതോടെ സമരത്തിനൊരുങ്ങി ആരോഗ്യ വകുപ്പിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. അമിത ജോലി ഭാരം കുറക്കാന്‍...
കൊവിഡ് ബാധിച്ച് മരണപെടുന്നവരുടെ മൃതദേഹം മതാചാര പ്രകാരം കബറടക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മതാചാര പ്രകാരം കബറടക്കാൻ അനുവദിക്കണമെന്ന് ആവശ്യപെട്ട് സമസ്ത രംഗത്ത്. കുളിപ്പിക്കുക പോലും ചെയ്യാതെയാണ്...
‘ഇത്തരമൊരു തീരുമാനം മാണി ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല’; ജോസ് കെ മാണിക്കെതിരെ ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ ഡി എഫ് പ്രവേശനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണി...
മുൻകൂർ ജാമ്യാപേക്ഷ നൽകി എം ശിവശങ്കർ; ഇന്ന് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല
സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. മുൻകൂർ...
‘മാണി സാർ മകന് പേരിട്ടത് ജോസ്, പ്രവർത്തി കൊണ്ട് സ്വയം സ്വീകരിച്ച പേര് യൂദാസ്’; ഷാഫി പറമ്പിൽ
മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണെന്നും പ്രവർത്തി കൊണ്ട് മകൻ സ്വീകരിച്ച പേര് യൂദാസ് എന്നാണെന്നപം ഷാഫി...
അഭ്യൂഹങ്ങള്‍ക്ക് വിട; ജോസ് കെ മാണി ഇടതിനൊപ്പം ചേര്‍ന്നു
കോട്ടയം: കെ എം മാണിയുടെ മരണത്തിന് പിന്നാലെ രാഷ്ടീയ യുഡിഎഫില്‍ രാഷ്ട്രീയ പോരിലേക്ക് വഴി വെച്ച കേരള കോണ്‍ഗ്രസ്...















