കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; സന്ദർശനം നടത്തിയ നാല് ബന്ധുക്കൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ആലപ്പുഴ സ്വദേശി രാജം എസ് പിള്ള ആണ് മരിച്ചത്. ക്യാൻസർ...
കാസർകോഡ് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി
കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി വിനോദ്...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായി; മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികൾ കൂടിയതിന് കാരണം അലംഭാവവും വിട്ടുവീഴ്ചയുമാണെന്ന് മുഖ്യമന്ത്രി...
സംസ്ഥാനത്ത് 1169 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേര്‍ക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍...
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി; ഇന്ന് മാത്രം എട്ട് കൊവിഡ് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത്് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മരിച്ച ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ്...
ഡി.വൈ.എസ്.പിക്കും എട്ട് പൊലീസുകാര്‍ക്കും കൊവിഡ്; കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്കും കൊവിഡ്
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും കൂടെയുള്ള എട്ട് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് എം.എല്‍.എ ബി. സത്യന്‍ നിരീക്ഷണത്തില്‍ പോയി....
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നു; മുന്നറിയിപ്പുമായി സൈബര്‍ ഡോം
കൊച്ചി: ഈ അടുത്ത സമയങ്ങളില്‍ വ്യാപകമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍...
സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി; ഇന്ന് മാത്രം ആറ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് ബാധിച്ച് ദിനംപ്രതി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുയര്‍ത്തുന്നു. ഇന്ന്...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്നലെ പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ്
കാസര്‍കോട്: സംസഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശിയാണ് മരിച്ചത്. അസൈനാര്‍...
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭിച്ചില്ല; അബദ്ധത്തില്‍ നാണയം വിഴുങ്ങിയ മൂന്നുവയസുകാരന്‍ മരിച്ചു
കൊച്ചി: അബദ്ധത്തില്‍ നാണയത്തുട്ട് വിഴുങ്ങിയ മൂന്നുവയസുകാരന്‍ മരിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടി നാണയം വിഴുങ്ങിയത്. പല...















