സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന ആലുവ കീഴ്മാട് സ്വദേശി മരിച്ചു
കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70) ആണ്...
സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് ആറ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് മരിച്ച വാണിയംകുളം സ്വദേശിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു....
50 വയസിന് മുകളിലുള്ളവരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി; സംസ്ഥാനത്തെ പൊലീസ് ആസ്ഥാനം അടച്ചു
50 വയസ് കഴിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപിയുടെ നിർദേശം. ഇടുക്കി ജില്ലയിലെ സബ് ഇൻസ്പെക്ടർ...
സംസ്ഥാനത്ത് നാല് കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് നാല് പേർ മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി കോയാമു ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിലാണ്...
എറണാകുളം ജനറൽ ആശുപത്രിയിലെ അഞ്ച് നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
എറണാകുളം ജനറൽ ആശുപത്രിയിലെ അഞ്ച് നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ഗർഭിണികൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക...
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് കൊവിഡ് ബാധിച്ച് പോലീസുകാരൻ മരണപെടുന്നത്. ഇടുക്കി സ്വദേശിയായ സബ്...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം; മരിച്ചത് ആലുവ സ്വദേശി
കൊച്ചി: കൊവിഡ് ബാധ രൂക്ഷമായി തുടരുന്ന ആലുവയില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 53 വയസ്സുകാരനായ മല്ലിശ്ശേരി...
ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് വിദഗ്ദ സമിതി
ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിനും...
കേരളത്തിൽ രാജ്യസഭ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന് നടക്കും
കേരളത്തിൽ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞടുപ്പ് ഓഗസ്റ്റ് 24 ന് നടക്കും. എം.പി വീരേന്ദ്ര കുമാർ അന്തരിച്ചപ്പോൾ ഒഴിവ്...
നടന്‍ അനില്‍ മുരളി അന്തരിച്ചു
വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ അനില്‍ മുരളി അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്...















