മാറ്റിവെച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ; പരീക്ഷ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്
തിരുവനന്തപുരം: മാറ്റിവെച്ച എസ്.എസ്.എല്‍.സി - പ്ലസ് ടു പരീക്ഷകള്‍ നാളെ നടത്തും. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും...
സംസ്ഥാനത്ത് ഇന്ന് 53 കൊവിഡ് കേസുകള്‍; 5 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം,...
കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന പതിനേഴ് വയസുകാരന്‍ മരിച്ചു; മരണകാരണം മസ്തിഷ്‌ക അണുബാധയെന്ന് അതികൃതര്‍
കണ്ണൂര്‍: ചെന്നൈയില്‍ നിന്നും കണ്ണൂരിലെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പതിനേഴുകാരന്‍ മരിച്ചു. മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്....
കേരളം പിന്‍തുടരുന്നത് ശ്രമകരമായ ദൗത്യം; കൊവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ....
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചത് വിദേശത്ത് നിന്നെത്തിയ സ്ത്രീ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശി ആമിന ആണ് മരിച്ചത്. 53...
റിലീസായ സിനിമകളുടെ കുടിശ്ശിക തീർക്കാതെ സിനിമ നല്‍കില്ലെന്ന് വിതരണക്കാര്‍; തിയറ്ററുകൾക്ക് വീണ്ടും പ്രതിസന്ധി
ഓണ്‍ലൈന്‍ റിലീസിന്‍റെ പേരില്‍ പ്രതിസന്ധിയിലായ തിയറ്ററുകള്‍ക്ക് വീണ്ടും തിരിച്ചടിയായി വിതരണക്കാരുടെ പുതിയ തീരുമാനം. റിലീസ് ചെയ്ത സിനിമകളുടെ വിഹിതം...
ചക്ക തലയിൽ വീണ് പരിക്കേറ്റ ആൾക്ക് പരിശോധനയിൽ കൊവിഡ്
തലയില്‍ ചക്ക വീണതിനെത്തുടര്‍ന്ന് കണ്ണൂർ പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടിയ യുവാവിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ചക്ക...
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ നടത്തിപ്പിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ വകുപ്പിൻ്റെ ശുപാര്‍ശ പ്രകാരം വിദഗ്ധ സമിതിയുടെ...
ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ് നൽകി സർക്കാർ
ഈദുൽ ഫിത്തർ പ്രമാണിച്ച് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുണ്ടാകും. ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേയാണ് മെയ് 24...
ആഭ്യന്തര വിമാന യാത്രക്കാർക്ക് 14 ദിവസം ഹോം ക്വാറൻ്റീൻ നിർബന്ധം; മാര്‍ഗരേഖ പുറത്തിറക്കി കേരളം
ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച ആരംഭിക്കാൻ വ്യേമയാന മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിൽ യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേരളം. സംസ്ഥാനത്തേക്ക്...















