അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് ലഭിക്കാൻ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി സർക്കാർ
ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. www.pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം....
സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡില്ല; 7 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് ആർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 7 പേർക്ക് രോഗം ഭേദമായി. കോട്ടയത്ത് 6 പേർക്കും...
നാളെ മുതല്‍ പ്രവാസികള്‍ നാട്ടിലേക്ക്; വിമാനങ്ങളുടെ സമയക്രമം നിശ്ചയിച്ചു
തിരുവനന്തപുരം: പ്രവാസികളുമായി കേരളത്തിലേക്ക് എത്തുന്ന വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സമയക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച...
ക്രമ സമാധാനം മുഖ്യം; കേരളത്തില്‍ മദ്യശാലകള്‍ തല്‍ക്കാലം തുറക്കില്ലെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ തുറന്നാല്‍ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും മുഖ്യമന്ത്രി...
ഇതര സംസ്ഥാനത്ത് നിന്ന് മടങ്ങി വരുന്നവരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ‘ലോക്ക് ദ് ഹൗസ്’ പദ്ധതി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലേക്ക് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ലോക്ക്...
സംസ്ഥാനത്തു തിരിച്ച് അറിയപ്പെടാതെ 239 കൊവിഡ് രോഗികള്‍ വരെ ഉണ്ടാകാമെന്നു പഠനം
തിരുവനന്തപുരം: സംസ്ഥാനത്തു തിരിച്ച് അറിയപ്പെടാതെ 239 കൊവിഡ് രോഗികള്‍ വരെ ഉണ്ടാകാമെന്നു പഠനം. യുഎസില്‍ ഗവേഷകനും സ്റ്റാറ്റിസ്റ്റിക്കല്‍ സിഗ്നല്‍...
കൊവിഡ് സാമ്പത്തിക പ്രതിസന്ധി: ‘കുടിപ്പിച്ച്’ കരകയറാന്‍ കേരളവും; മദ്യത്തിന് നികുതി കൂട്ടാന്‍ ആലോചന
തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന് നികുതി കൂട്ടുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. ഡല്‍ഹി അടക്കമുള്ള...
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി; ആദ്യ ഘട്ടത്തില്‍ വളരെ കുറച്ച് പേര്‍ മാത്രം
തിരുവനന്തപുരം: വിദേശത്ത് നിന്നും പ്രവാസി സഹോദരങ്ങള്‍ നാട്ടിലേക്ക് വരാനുള്ള പ്രാരംഭ നടപടികള്‍ കേന്ദ്രം തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
വയനാട് വീണ്ടും കൊവിഡ് ഭീതിയില്‍; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച മൂന്ന് കേസും വയനാട്; നെഗറ്റീവ് കേസുകളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. മൂന്നുപേര്‍ക്കും സമ്പര്‍ക്കം...
അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലി; കോണ്‍ഗ്രസിന്റെ ധനസഹായം നിരസിച്ച് ജില്ലാ കളക്ടര്‍മാര്‍
ആലപ്പുഴ/കൊച്ചി: അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലിക്കായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ധനസഹായം ആലപ്പുഴ ജില്ലാ കലക്ടര്‍ എം....















