ഒരാനയെ വച്ച് തൃശ്ശൂർ പൂരം നടത്താൻ അനുമതി വേണമെന്ന ആവശ്യം കളക്ടർ തളളി
തൃശ്ശൂര്‍ പൂരം ഒരു ആനയെ ഉപയോഗിച്ച് നടത്താന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വത്തിൻ്റെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളി....
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം തിങ്കളാഴ്ച മുതല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നിലവിലെ ഉത്തരവിനനുസരിച്ചുള്ള ശമ്പളമാണ്...
സാലറി ചലഞ്ച്; ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; ഓര്‍ഡിനന്‍സിന് അംഗീകാരം
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ജീവനക്കാരുടെയും അധ്യാപകരുടെയും ആറു...
വീണ്ടും അതിഥി തൊഴിലാളി പ്രതിഷേധം; മലപ്പുറത്ത് നൂറോളം അതിഥി തൊഴിലാളികള്‍ തെരുവിറങ്ങി
മലപ്പുറം: മലപ്പുറത്ത് നൂറോളം അന്യ സംസ്ഥാന തൊഴിലാളികള്‍ ഇന്ന് രാവിലെ ഒന്‍പതു മണിയോടെ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. രാജ്യത്ത്...
സംസ്ഥാനത്ത് മദ്യക്കടകള്‍ തിങ്കളാഴ്ച്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്; നിബന്ധനകള്‍ ബാധകം
തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ച മദ്യക്കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കുന്നതിന് തയ്യാറാകാന്‍ ബെവ്കോ...
കാസര്‍കോട് ജില്ലയില്‍ വീണ്ടും ആശങ്ക; പുതിയ കേസുകളുടെ ഉറവിടം കണ്ടെത്താനാകാതെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും
കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് രോഗബാധിതരായ കാസര്‍കോട് ജില്ലയില്‍ വീണ്ടും ആശങ്ക. കൊവിഡ് ഭീതിയില്‍ നിന്ന്...
സാലറി ചലഞ്ചിന് പുതിയ ഓര്‍ഡിനന്‍സ്; ശമ്പളം ഓര്‍ഡിനന്‍സിന് അംഗീകാരം കിട്ടിയ ശേഷം മാത്രം
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ ഓര്‍ഡിനന്‍സ്...
ഇളവുകള്‍ ബാധകമല്ല; സംസ്ഥാനത്ത് ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം; കര്‍ശന പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമാക്കി. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസും പിഴയും ചുമത്തും. ഇങ്ങിനെ...
സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മാസ്‌ക് നിര്‍ബന്ധം; മാസ്‌ക് ഇല്ലെങ്കില്‍ 200 രൂപ പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290...
തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍ പലിശരഹിത വായ്പയും സബ്സിഡിയും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തരിശ് ഭൂമിയില്‍ അടുത്ത മാസം മുതല്‍ കൃഷിയിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന് ശേഷമുണ്ടാകാന്‍ സാധ്യതയുള്ള...















