പ്രവാസികളെ നാട്ടിലെത്തിക്കാൻ നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു
കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങി കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇതിൻ്റെ അറിയിപ്പ് നോർക്ക...
സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് മേഖലകളിൽ ഇനി മുതൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍
സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകള്‍...
ലോക്ക് ഡൗണ്‍; ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങൾക്കായി കേരള പൊലീസിൻ്റെ ‘പ്രശാന്തി’ പദ്ധതി
ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പുതിയ പദ്ധതിക്ക് രൂപം നൽകി കേരള പൊലീസ്. ‘പ്രശാന്തി’...
കോട്ടയത്ത് ലോറി ഡ്രെെവർ ഉൾപ്പടെ മൂന്ന് പേർക്കുകൂടി കൊവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം ആറായി
കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ (50), സംക്രാന്തി സ്വദേശിനി (55),...
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ്; ഏഴ് പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് 3 പേർക്കും കൊല്ലത്ത് 3 പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ്...
സംസ്ഥാനത്ത് മദ്യവിൽപന ഉടൻ ഉണ്ടാവില്ല; ടി പി രാമകൃഷ്ണൻ
സംസ്ഥാനത്ത് മദ്യവിൽപന പുനഃരാരംഭിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. വെയര്‍ഹൗസില്‍ മദ്യ വില്‍പനയുണ്ടാകുമെന്ന അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും...
കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തി പൊലീസ് അടച്ചു
കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തികളിലുള്ള റോഡുകള്‍ പൊലീസ് കരിങ്കല്ല് ഉപയോഗിച്ച് അടച്ചു. ജനം അതിര്‍ത്തി കടക്കുന്നത് പതിവായതോടെയാണ് പൊലീസ്...
ഹോട്ട് സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറക്കാം; മാസ്‌ക് നിര്‍ബന്ധം: ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഇളവ് കേരളത്തിലും ബാധകമെന്ന് ചീഫ് സെക്രട്ടറി ടോം...
അബ്കാരി നിയമത്തില്‍ ഭേദഗതി; ആവശ്യക്കാര്‍ക്ക് നിയമപരമായ അളവില്‍ മദ്യ നല്‍കാമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബീവറേജസ് ഗോഡൗണില്‍നിന്ന് ആവശ്യക്കാര്‍ക്കു നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്ന് അബ്കാരി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍....
സംസ്ഥാനത്ത് രോഗസാധ്യത ഒഴിയുന്നില്ലെന്ന് മുഖ്യമന്ത്രി; മേയ് 3 വരെ ഗ്രീന്‍ സോണ്‍ ഇല്ല; ഏഴിടങ്ങള്‍ കൂടി ഹോട്‌സ്‌പോട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗസാധ്യത ഒഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇനി റെഡ്, ഓറഞ്ച് സോണുകള്‍ മാത്രമാകും....















