പാഠപുസ്തകം ശരിയായി വായിച്ചില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപിക
രണ്ടാം ക്ലാസ് വിദ്യാര്‍ഥി മലയാളം വായിച്ചത് ശരിയായില്ലെന്നാരോപിച്ച് അധ്യാപിക കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചു. എയ്ഡഡ് സ്‌കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ...
കെപിസിസി പുനഃസംഘടനയില്‍ അത്യപ്തി പ്രകടിപ്പിച്ച് സോണിയ ഗാന്ധി
കെപിസിസി പുനഃസംഘടനാ പട്ടികയില്‍ അത്യപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പട്ടിക തയ്യാറാക്കിയതിനാണ്...
സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തരുതെന്ന് ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം
സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനും നിലവിലുള്ള കർശന വ്യവസ്ഥകൾ പാലിക്കണമെന്നും വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം ഉദ്യോഗസ്ഥർക്കെതിരെ...
സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്
ചൈനയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൗദി അറേബ്യയിലും സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ...
സൗര പദ്ധതിയിൽ ഒപ്പുവെച്ച് കെ.എസ്.ഇ.ബി.യും ടാറ്റാ സോളാർ പവറും
സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗര പദ്ധതിയിൽ ഒപ്പുവെച്ച് കെ.എസ്.ഇ.ബി.യും ടാറ്റാ സോളാർ പവറും. 35 മെഗാവാട്ട് സോളാർ...
കേരളത്തിലെ നഗരങ്ങൾ മാലിന്യമുക്തമാക്കാനുള്ള പദ്ധതി; ലോകബാങ്ക് സഹായം നൽകും
കേരളത്തിലെ നഗരങ്ങൾ മാലിന്യമുക്തമാക്കാനുള്ള പദ്ധതിക്ക് ലോകബാങ്ക് സഹായം നൽകും. കേരളത്തിലെ നഗരസഭകൾക്ക് 300 ദശലക്ഷം ഡോളര്‍ രണ്ട് ശതമാനം...
തരം താഴ്ത്തൽ നടപടിക്കെതിരെ പ്രതികരിച്ച് ജേക്കബ് തോമസ്
സർക്കാരിൻറെ തരം താഴ്ത്തൽ നടപടിക്കെതിരെ വിമർശനവുമായി ജേക്കബ് തോമസ്. തരം താഴ്ത്തലല്ല തരം തിരിക്കലാണ് ഇപ്പോൾ നടക്കുന്നതെന്നും എസ്...
പൗരത്വ നിയമത്തിനെതിരെയുള്ള സ്ത്രീ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് സുന്നി യുവജന നേതാവ്
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനെ വിമര്‍ശിച്ച് കേരള സുന്നി യുവജന സംഘം (എസ്‌വൈഎസ്)...
ആരിഫ് മുഹമ്മദ് ഖാനിന് സെഡ് പ്ലസ് സുരക്ഷ
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ സുരക്ഷ വർധിപ്പിച്ചു. നിലവിലെ സെഡ് വിഭാഗം സുരക്ഷ സെഡ് പ്ലസായിയാണ് ഉയർത്തിയിരിക്കുന്നത്....
ഗവര്‍ണര്‍ക്ക് അവതരിപ്പിക്കാനുള്ള നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അവതരിപ്പിക്കാനുള്ള നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നല്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമര്‍ശനങ്ങളും...















