ആഭ്യന്തര ഉത്പാദനത്തില്‍ ശ്രദ്ധ; ചൈനയില്‍ നിന്ന് എയര്‍ കണ്ടീഷന്‍ ഇറക്കുമതി കുറച്ച് ഇന്ത്യ
ന്യൂഡല്‍ഹി: 600 കോടി ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ എയര്‍ കണ്ടീഷന്‍ വിപണി ആഭ്യന്തര നിര്‍മാണം ലക്ഷ്യം വെക്കുന്നതായി സൂചന....
സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരുടെ ഇടയിൽ കൊവിഡ് വ്യാപനം രൂക്ഷം; ആയിരത്തോളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്തെ ബാങ്ക് ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് നാഷണൽ കോൺഫഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്. എല്ലാ ശാഖകളിലും നിയന്ത്രണങ്ങൾ...
പാകിസ്താനും അഫ്ഗാനിസ്താനും ഇതിലും നന്നായി കൊവിഡിനെ കൈകാര്യം ചെയ്തു; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊവിഡിനെയും സാമ്പത്തിക വ്യവസ്ഥയെയും കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍...
കൊവിഡിനെ പ്രതിരോധിക്കില്ല; ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിനെതിരെ ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് 19 പ്രതിരോധത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വീന് ഒപ്പം തന്നെതുടക്കം മുതലേ ഉപയോഗിച്ചിരുന്ന റെംഡെസിവിര്‍ കൊവിഡ് കുറക്കുന്നതിന് സഹായകമാകില്ലെന്ന് ലോകാരോഗ്യ...
‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉടൻ; പാർവതിയുടെ രാജിയും ഇടവേള ബാബുവിൻ്റെ വിവാദ പരാമർശങ്ങളും ചർച്ച ചെയ്യും
ഇടവേള ബാബുവിൻ്റെ വിവാദ പരാമർശവും പാർവതിയുടെ രാജിയും ചർച്ച ചെയ്യാൻ അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുമെന്ന് നടനും എക്സിക്യൂട്ടീവ്...
ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് അനുമതി നല്‍കി കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തില്‍ തീരുമാം അറിയിച്ച് കേന്ദ്ര നേതൃത്വം. കഴിഞ്ഞ ദിവസം ചേര്‍ന്ന അവൈലബിള്‍...
വിവാഹ മോചനം നേടിയ ശേഷവും സ്ത്രീയ്ക്ക് ഭർത്താവിൻ്റെ വീട്ടിൽ താമസിക്കാം; സുപ്രീം കോടതി
വിവാഹ മോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിൻ്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രീം കോടതി. ദാമ്പത്യ തർക്കവും ഗാർഹിക...
മലിനീകരണത്തെ നേരിടാൻ കാമ്പയിനുമായി അരവിന്ദ് കെജ്രിവാൾ; ട്രാഫിക് സിഗ്നലുകളിൽ വാഹനങ്ങൾ ഓഫാക്കാൻ ആഹ്വാനം
മലിനീകരണത്തെ നേരിടാൻ വ്യത്യസ്ത കാമ്പയിനുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ട്രാഫിക് സിഗ്നലുകളിൽ കാത്തിരിക്കുമ്പോൾ വാഹനങ്ങളുടെ എഞ്ചിനുകൾ ഓഫ്...
സംസ്ഥാനത്തെ ആറ് ആശുപത്രികളുടെ സമഗ്ര വികസനത്തിനായി 74.45 കോടി രൂപ വകയിരുത്തി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: നബാര്‍ഡിന്റെ സഹായത്തോടെ കേരളത്തിലെ ആറ് ആശുപത്രികള്‍ക്കായി 74.45 കോടി രൂപ വകയിരുത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ....
വിജയ് സേതുപതി നായകനായി മലയാളത്തിൽ; ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു
നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വിജയ് സേതുപതി മലയാളത്തിൽ നായകനായി എത്തുന്നു. നിത്യ മേനോനാണ്...















