കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം
ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്താൻ തീരുമാനം. തീർത്ഥാടകരടെ എണ്ണം കുറയ്ക്കും....
അനില്‍ അംബാനി വായ്പയെടുത്ത തുക പിടിച്ചു കെട്ടാന്‍ ചൈനീസ് ബാങ്കുകള്‍; സ്വത്തുക്കള്‍ കണ്ടുകെട്ടും
ന്യൂഡല്‍ഹി: അനില്‍ അംബാനി വായ്പയെടുത്ത തുക തിരിച്ചു പിടിക്കാന്‍ നീക്കവുമായി ചൈനീസ് ബാങ്കുകള്‍. അനില്‍ അംബാനി വായ്പയെടുത്ത 5,300...
സഞ്ജുവിനെ അടുത്ത ധോണിയെന്ന് വിശേഷിപ്പിച്ച് തരൂര്‍; വിമര്‍ശിച്ച് ഗൗതം ഗംഭീര്‍
ഷാര്‍ജ: ഞായറാഴ്ച്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ അത്യപൂര്‍വ്വ പ്രകടനം കാഴ്ച്ച വെച്ച രാജസ്ഥാന്‍ റോയല്‍സിന്റെ...
ആശങ്കയൊഴിയാതെ കൊവിഡ്; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82170 പേർക്കാണ് പുതിയതായി രോഗം...
170 കോടി ചെലവില്‍ ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ അത്യാധുനിക ടോയ്‌ലറ്റ് സംവിധാനം
വാഷിങ്ടണ്‍: അത്യാധുനിക ടോയ്‌ലറ്റ് സംവിധാനം ബഹിരാകാശത്തെത്തിക്കാനുള്ള നീക്കവുമായി നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന യൂണിവേഴ്‌സല്‍ വേസ്റ്റ് മാനേജ്‌മെന്റ്...
കേരള കോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സിഎഫ് തോമസ് അന്തരിച്ചു
മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 88600 പേർക്ക് കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88600 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1124 പേർ രോഗ ബാധയെ തുടർന്ന്...
ബാലഭാസ്‌കര്‍ മരണം: വിഷ്ണുവിന്റെയും കലാഭവന്‍ സോബിയുടെയും നുണപരിശോധന ഇന്ന്
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ കാറപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയുടെയും, ബാലഭാസ്‌കറിന്റെ മാനേജര്‍ വിഷ്ണു സോമസുന്ദരത്തിന്റെയും നുണ...
വക്കീൽ ഫീസിന് ഭാര്യയുടെ ആഭരണം വിറ്റയാൾക്ക് 30,000 കോടിയുടെ റഫാൽ കരാർ; വിമർശിച്ച് പ്രശാന്ത് ഭൂഷൺ
സ്വത്തുക്കളൊന്നും അവശേഷിക്കുന്നില്ലെന്ന് അനിൽ അംബാനി ലണ്ടൻ കോടതിയിൽ അറിയിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകനായ...
തൊഴിലില്ലാതാക്കുന്ന തൊഴില്‍ സുരക്ഷാ നിയമം
44 പ്രധാന തൊഴില്ഡ നിയമങ്ങള് ഇല്ലാതാക്കിയാണ് 4 കോഡാക്കി കേന്ദ്രം പുതിയ തൊഴില് നിയമം കൊണ്ടുവന്നിരിക്കുന്നത്. പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ...















