റഷ്യയുടെ കൊവിഡ് വാക്സിൻ സുരക്ഷിതമെന്ന് ലാൻസെറ്റ് മെഡിക്കൽ ജേണൽ; പാർശ്വഫലങ്ങളില്ല
റഷ്യയുടെ കൊവിഡ് വാക്സിൻ സ്പുട്നിക്-വി സുരക്ഷിതമാണെന്ന് മെഡിക്കൽ ജേണൽ ആയ ലാൻസെറ്റ്. വാക്സിൻ പരീക്ഷിച്ച മനുഷ്യരിൽ പാർശ്വഫലങ്ങളൊന്നുമില്ലെന്നും കൊറോണ...
കൊവിഡ് വ്യാപനം: ലാപ്‌ടോപ്പിനായി പരക്കം പാഞ്ഞ് അമേരിക്കക്കാര്‍
വാഷിങ്ടണ്‍: ലോകമാസകലം കൊവിഡ് വ്യാപനം രൂക്ഷമായതോടെ പഠനവും തൊഴിലുമെല്ലാം ഓണ്‍ലൈനാണ്. എന്നാല്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ ഏറ്റവും അത്യാവശ്യം...
അനിശ്ചിതത്വം നീങ്ങി; മെസ്സി ബാഴ്‌സയില്‍ തന്നെ തുടരും
മഡ്രിഡ്: കരാര്‍ കഴിയുന്നതുവരെ തന്റെ പ്രിയപ്പെട്ട ക്ലബ്ബായ ബാഴ്‌സലോണയില്‍ തന്നെ തുടരുമെന്ന് ലയണല്‍ മെസ്സി. മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനം...
തൊഴിൽ രഹിതരുടെ ആത്മഹത്യയിൽ കേരളം ഒന്നാമത്; സർക്കാർ ഇടപെടണമെന്ന് ഉമ്മൻ ചാണ്ടി
രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രെെം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിനെ...
തൊഴിലില്ലായ്മ: തൊഴിലുറപ്പ് പദ്ധതിയില്‍ ഇത്തവണ അംഗങ്ങളായത് ഇരട്ടി ആളുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂലമുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒട്ടേറെയാളുകള്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. ഐ.ടി മേഖലകള്‍ പ്രതിസന്ധിയിലായതോടെ ദേശീയ...
അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം ശക്തമാകാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനത്തിനു സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെ കെ...
ആഹാരം ഉണ്ടാക്കാൻ സഹായം ചോദിച്ച യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവും അമ്മായിയമ്മയും
അത്താഴമുണ്ടാക്കാൻ സഹായം ചോദിച്ചതിന് യുവതിയെ ഭർത്താവും അമ്മായിയമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. യുവതി പരാതി നൽകിയതിനെ തുടർന്ന് ഇരുവരും...
ഫ്രാങ്കോ മുളയ്ക്കൽ കേസിലെ ഒരു സാക്ഷി കൂടി മരിച്ചു; ദുരൂഹതയെന്ന് സേവ് സിസ്റ്റേഴ്സ് ഫോറം
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ലെെംഗികാതിക്രമ കേസിലെ ഒരു സാക്ഷി കൂടി മരിച്ചു. കേസിലെ 33ാം സാക്ഷിയായ...
അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നം; നിര്‍മാണവും വില്‍പ്പനയും നടത്തിയാല്‍ ജയില്‍ ശിക്ഷ
റിയോ: അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നമാണെന്നും, ഇതിന്റെ നിര്‍മാണവും വില്‍പ്പനയും നടത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷ വിധിക്കണമെന്നും ആവശ്യപ്പെട്ട്...
രാജ്യത്ത് 39 ലക്ഷം കടന്ന് കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 1096 മരണം
രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83341 പേർക്കാണ് പുതിയതായി രോഗം...















