Home LATEST NEWS Page 188

LATEST NEWS

അതി മനോഹരിയായി ഗാലപഗോസ് ദ്വീപ്; ബഹിരാകാശത്ത് നിന്നൊരു അത്യപൂര്‍വ്വ കാഴ്ച്ച

സാങ്കേതിക വിദ്യകള്‍ മനുഷ്യന്റെ വികസനത്തിനൊപ്പം തന്നെ കുതിച്ചതോടെ ബഹിരാകാശവും ഗ്രഹങ്ങളുമെല്ലാം മനുഷ്യന്റെ നിരീക്ഷണത്തിലായി. ബഹിരാകാശത്ത് നിന്നുള്ള നിരവധി ആകര്‍ഷണീയമായ...
pranab mukherjee remains critical still on ventilator

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരം

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരം. ഡൽഹിയിലെ ആർ...

കരിപ്പൂര്‍ വിമാനാപകടം: യാത്രക്കാരുടെ ലഗേജുകള്‍ വീണ്ടെടുക്കാനുള്ള കരാര്‍ വിദേശ കമ്പനിക്ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ തകര്‍ന്ന വിമാനത്തില്‍ നിന്ന് ലഗേജുകള്‍ വേര്‍തിരിച്ച് ഉടമകള്‍ക്ക് എത്തിക്കുന്നതിനുള്ള കരാര്‍ വിദേശ കമ്പനിയെ ഏല്‍പ്പിച്ചു....
rain disaster kerala seeks special financial package from prime minister

മഴക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടം മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് മഴക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ മറികടക്കുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാന മന്ത്രിയോട് സംസ്ഥാന സർക്കാർ ആവശ്യപെട്ടു....

രാജ്യത്തിന്റെ വിഭവങ്ങള്‍ കവര്‍ന്ന് സുഹൃത്തുക്കള്‍ക്ക് കൊടുക്കുന്നു; ഇഐഎ വിജ്ഞാപത്തെ എതിര്‍ത്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പരിസ്ഥിതി നാശത്തിനും രാജ്യ സമ്പത്ത് കൊള്ളയടിക്കപ്പെടാനും സാധ്യതയുള്ള ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ്...
former president pranab mukherjee test positive for covid

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി കഴിഞ്ഞ ഒരാഴ്ചക്കിടെ സമ്പർക്കത്തിലേർപെട്ടവർ...
rajamala disaster; death toll rises 49

രാജമലയിൽ മണ്ണിടിച്ചിൽ അകപെട്ട് മരിച്ചവരുടെ എണ്ണം 49 ആയി

രാജമല മണ്ണിടിച്ചിലിൽ അകപെട്ട് മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് മൃതദേഹങ്ങളാണ് ലഭിച്ചത്. ഇനിയും 21 പേരെ...

ഹോങ്കോങ്ങിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍; രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ചൈന

ഹോങ്കോങ്: ഹോങ്കോങ്ങിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ബെയ്ജിങ്ങിന്റെ മുഖ്യ വിമര്‍ശകനുമായിരുന്ന ജിമ്മി ലായ് അറസ്റ്റില്‍. ജനാധിപത്യത്തെ പിന്തുണക്കുന്നവര്‍ക്കെതിരായി വിദേശ സൈന്യവുമായി...
covid 19 india updates

രാജ്യത്ത് 24 മണിക്കൂറിനിടെ 62064 കൊവിഡ് രോഗികൾ

രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 60000 ത്തിന് മുകളിലെത്തി. ഇന്നലെ മാത്രം 62064 പേർക്കാണ്...
india covid updates

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 861 മരണം

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു. 65410 പേർക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരികീരിച്ചത്. ഇതോടെ...
- Advertisement