സ്വർണ്ണ കടത്ത് കേസ്; സർക്കാർ രാജി വെക്കണമെന്നാവശ്യപെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്
സ്വർണ കടത്ത് വിവാദത്തിൽ ആരോപണം ഉയർന്ന സാഹചര്യത്തിൽ സർക്കാർ രാജി വെക്കണമെന്ന് ആവശ്യപെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. സ്പീക്കർ...
കൊവിഡിനോട് പൊരുതി ന്യൂയോര്‍ക്ക്; ഒറ്റ മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിനത്തിന്റെ ആശ്വാസത്തില്‍ നഗരം
ന്യൂയോര്‍ക്ക്: ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു കൊവിഡ് മരം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസത്തിന്റെ...
പഴകിയ നാണയങ്ങളും നോട്ടുകളും മാറ്റി കൊടുക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ.യുടെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഉപയോഗ ശൂന്യമായ നാണയങ്ങളും നോട്ടുകളും ഇനി മുതല്‍ മാറ്റി എടുക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ്....
ഐശ്വര്യ റായ്ക്കും മകൾ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു
ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും പരിശോധനാ ഫലം നേരത്തെ...
രാജ്യത്ത് കൊവിഡ് രോഗികൾ എട്ടര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 28637 പേർക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 28637 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ...
വ്യാജ ഏറ്റുമുട്ടലുകള്‍ എന്ന മനുഷ്യവകാശ ലംഘനം
ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള വ്യാജ ഏറ്റുമുട്ടലുകളുടെ ചരിത്രത്തില്‍ പുതിയൊരു കേസ് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. എണ്‍പതുകളുടെ തുടക്കത്തില്‍ മുംബൈ...
കൊവിഡ് ലോകത്തെ നിലവിലുള്ള സാഹചര്യത്തെ മുഴുവന്‍ തകിടം മറിച്ചു: ആര്‍.ബി.ഐ. ഗവര്‍ണര്‍
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി ലോകത്തിലെ നിലവിലുള്ള മുഴുവന്‍ സാഹചര്യങ്ങളെയും തകിടം മറിച്ചതായി ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആഗോള...
രാജ്യത്തെ രണ്ടാമത്തെ പ്ലാസ്മ ബാങ്കിനുള്ള ഒരുക്കങ്ങളുമായി ചെന്നൈ
ചെന്നൈ: കൊവിഡ് പ്രതിരോധത്തിന് മികച്ച മാര്‍ഗ്ഗമായ പ്ലാസ്മ ചികിത്സയെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. കൊവിഡ് ഭേദമായി പുതിയ ആന്റിബോഡി...
അതിര്‍ത്തിയിലെ സമാധാനവും വികസനവും; ഇന്ത്യ-ചൈന രണ്ടാംവട്ട നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ണം
ന്യൂഡല്‍ഹി: ഇന്ത്യ- ചൈന ഏറ്റുമുട്ടലിന് ശേഷമുള്ള അതിര്‍ത്തിയിലെ ഭാവി സംബന്ധിച്ച രണ്ടാംവട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ണം. ഇരു രാജ്യങ്ങളുടെയും...
വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുന്ന ട്രംപ് നടപടിക്കെതിരെ യുഎസ് സര്‍വകലാശാലകള്‍
വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള ട്രംപ് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് സര്‍വ്വകലാശാല അതികൃതര്‍. കൊവിഡ് 19 മഹാമാരിയെ...















