സോളാർ തട്ടിപ്പു കേസിൽ രണ്ടാം പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്
സോളാർ തട്ടിപ്പു കേസിൽ രണ്ടാം പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്. ഒന്നാം പ്രതി...
പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്തു; യുവാവിനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് കൂടെ താമസിപ്പിച്ചു എന്നറിയിച്ചതിനാല്‍ യുവാവിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. പെണ്‍കുട്ടിയുടെ പിതാവായിരുന്നു പ്രായപൂര്‍ത്തിയാകാത്ത...
കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യക്ക് സഹായവുമായി ഫ്രാന്‍സ്
കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യക്ക് സഹായവുമായി ഫ്രാന്‍സ്. കോവിഡ് ചികിത്സക്ക് ആവശ്യമായ ഓക്സിജന്‍ ജനറേറ്ററുകള്‍, ലിക്വിഡ് ഓക്സിജന്‍ കണ്ടെയ്നറുകള്‍...
റഷ്യന്‍ നിര്‍മിത വാക്‌സിൻ ‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും
റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി...
തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു
ഇന്ത്യയില്‍ കൊവിഡ് രോഗ വ്യാപനം അതി രൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ...
വയനാട്ടിൽ ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു
വയനാട്ടില്‍ കോവിഡ് ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു. വയനാട് ടിബി സെന്ററിലെ ലാബ്‌ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന മേപ്പാടി സ്വദേശി അശ്വതി(25)യാണ്...
ഇന്ത്യയ്ക്ക് സഹായവുമായി ഗൂഗിളും; 135 കോടിയുടെ സഹായം
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് ഗൂഗിളിന്റെ സഹായം. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി...
രാജ്യത്തെ സർക്കാർ ആശുപത്രികളിൽ 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനം
രാജ്യത്തെ സർക്കാർ ആശുപത്രികളിൽ 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനം. പിഎം കെയർ ഫണ്ടിൽ നിന്നാകും ഇതിന് പണം...
കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി
ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി. തിങ്കളാഴ്ച 5 മണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ആദ്യം ആറ് ദിവസത്തെ ലോക്ക്ഡൗണാണ് ഡൽഹിയിൽ...
‘കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി’; എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് നരേന്ദ്ര മോദി
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ പിടിച്ചു കെട്ടാൻ എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ...