സംസ്ഥാനത്ത് മദ്യക്കടകള്‍ തിങ്കളാഴ്ച്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്; നിബന്ധനകള്‍ ബാധകം
തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ച മദ്യക്കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കുന്നതിന് തയ്യാറാകാന്‍ ബെവ്കോ...
കാസര്‍കോട് ജില്ലയില്‍ വീണ്ടും ആശങ്ക; പുതിയ കേസുകളുടെ ഉറവിടം കണ്ടെത്താനാകാതെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും
കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് രോഗബാധിതരായ കാസര്‍കോട് ജില്ലയില്‍ വീണ്ടും ആശങ്ക. കൊവിഡ് ഭീതിയില്‍ നിന്ന്...
തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍ പലിശരഹിത വായ്പയും സബ്സിഡിയും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തരിശ് ഭൂമിയില്‍ അടുത്ത മാസം മുതല്‍ കൃഷിയിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന് ശേഷമുണ്ടാകാന്‍ സാധ്യതയുള്ള...
കൊവിഡ് പ്രതിസന്ധി: സ്വദേശത്തേക്ക് മടങ്ങി വരാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 3 ലക്ഷത്തിലധികം പ്രവാസികള്‍
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാരണം പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങി വരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഇതിനോടകം...
ട്രഷറികളില്‍ ക്രമീകരണം; മെയ് നാലു മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണത്തിന് മേയ് നാലു മുതല്‍ എട്ടു വരെ ട്രഷറിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി....
പഞ്ചാബില്‍ രണ്ടാഴ്ച കൂടി കര്‍ഫ്യു തുടരാന്‍ തീരുമാനം; രാവിലെ ഏഴു മുതല്‍ 11 വരെ ഇളവ്
ചണ്ഡിഗഢ്: കോവിഡിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ രണ്ടാഴ്ച കൂടി കര്‍ഫ്യു തുടരാന്‍ തീരുമാനിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ദിവസവും...
കോവിഡ് വൈറസ് രോഗം ഭേദമാകാന്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതി; വ്യാജ പ്രചരണം നടത്തിയയാള്‍ പിടിയില്‍
തിരുവനന്തപുരം: കോവിഡ് വൈറസ് രോഗം ഭേദമാകാന്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതിയെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ അറസ്റ്റില്‍....
കൊവിഡ് 19: പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി അമേരിക്കയിലെ ആരോഗ്യ വിദഗ്ധര്‍
വാഷിംങ്ടണ്‍: കൊവിഡ് 19ന് പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി അമേരിക്കയിലെ ആരോഗ്യ വിദഗ്ധര്‍. യുഎസ് ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന സെന്റര്‍...
ഡല്‍ഹിയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്
ഡല്‍ഹിയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച മാത്രം 88 ആരോഗ്യ പ്രപര്‍ത്തകര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചത്....
ബാക്റ്റീരിയകളെയും വൈറസുകളെയും പ്രതിരോധിക്കാന്‍ ആന്റി-വൈറല്‍ ലേപം വികസിപ്പിച്ച് ഹോങ്കോംഗ് സര്‍വകലാശാല
ഹോങ്കോംഗ്: കോവിഡ്-19 പോലുള്ള വൈറസുകളെയും പല രോഗങ്ങള്‍ക്കും കാരണമാവുന്ന ബാക്ടീരിയയെയും പ്രതിരോധിക്കാന്‍ ആന്റി-വൈറല്‍ ലേപവുമായി ഹോങ്കോംഗ് സര്‍വകലാശാലയിലെ ഗവേഷകര്‍....















