Home LATEST NEWS Page 220

LATEST NEWS

കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്‌നം: സുപ്രീംകോടതിയെ സമീപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ന്യൂഡല്‍ഹി: കേരള-കര്‍ണാടക അതിര്‍ത്തികള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു....

ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന് എക്‌സൈസ് കമ്മിഷണര്‍; തീരുമാനം പിന്‍വലിക്കണമെന്ന് കെ.ജി.എം.ഒ

തിരുവനന്തപുരം: ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം നല്‍കാമെന്ന എക്‌സൈസ് കമ്മിഷണറുടെ കരട് രേഖപുറത്ത്. സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി നല്‍കിയാല്‍ മദ്യം...

സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ; മതചടങ്ങുകള്‍ക്കും നിയന്ത്രണം

കൊച്ചി :കൊച്ചിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ സംസ്‌കരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കോവിഡ് പ്രോട്ടോക്കോള്‍...

കൊവിഡ്-19: എന്‍പിആര്‍, സെന്‍സസ് വിവരശേഖരണം നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കൊവിഡ്-19 ഭീതിപടര്‍ത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 2021 സെന്‍സസിന്റെ ഭാഗമായുള്ള വീട് കയറിയുള്ള വിവരശേഖരണവും...

കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ചാവേര്‍ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ചാവേര്‍ ആക്രമണം. സംഭവത്തില്‍ 27 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്....

ഒമര്‍ അബ്ദുള്ളക്കും മോചനം; മെഹ്ബൂബ മുഫ്ത്തി ഇപ്പോഴും തടങ്കലില്‍

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നടപടിക്ക് പിന്നാലെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന മുന്‍ മുഖ്യമന്ത്രിയും നാഷണല്‍...

കൊവിഡ് 19: പി എസ് സി റാങ്ക് ലിസ്റ്റിലുള്ള 276 ഡോക്ടര്‍മാര്‍ക്ക് ഒറ്റ ദിവസത്തില്‍ നിയമനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടികളായി. പി.എസ്.സി റാങ്ക്...

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്ത് ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്-19 ന്റെ വ്യാപനത്തെ തുടര്‍ന്ന് പല ടെക് കമ്പനികളും ജോലിക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താല്‍...

അതിവേഗ രോഗ നിര്‍ണയം സാധ്യമാക്കാൻ അമേരിക്ക; 45 മിനിറ്റിനുള്ളില്‍ കൊറോണ തിരിച്ചറിയാം

വാഷിംങ്ടണ്‍: കൊറോണ വൈറസ് ബാധ തിരിച്ചറിയാന്‍ അതിവേഗ പദ്ധതിയുമായി അമേരിക്ക. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്...

പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയാക്കി ഡച്ച് പ്രധാനമന്ത്രി

കൊറോണ വ്യാപനത്തെ നേരിടാൻ പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയാക്കി ഡച്ച് പ്രധാന മന്ത്രി മാർക് റുട്ടെ. ലേബർ പാർട്ടി മുൻ...
- Advertisement