രാത്രികാല സമരങ്ങളിൽ വനിതകൾ പങ്കെടുക്കേണ്ട; വനിതാ ലീഗിന് ലീഗിൻ്റെ വിലക്ക്
രാത്രി കാലങ്ങളിൽ സമരത്തിന് പങ്കെടുക്കരുതെന്ന് വനിത ലീഗിന് നിർദേശം. വനിതാ ലീഗ് നേതാക്കളുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ ഇക്കാര്യം...
പാപ്പരത്ത നിയമത്തില്‍ രണ്ടാം തവണയും ഭേദഗതി ആവശ്യപ്പെട്ടുള്ള ബില്‍ ധനമന്ത്രി ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും
ന്യൂഡല്‍ഹി: 2019 ലെ പാപ്പരത്ത കോഡിന് (ഐബിസി) അനുമതി ആവശ്യപ്പെട്ടുള്ള ബില്‍ ധനമന്ത്രി നിർമല സിതാരാമൻ ഇന്ന് ലോക്സഭയില്‍...
പവൻ ഗുപ്തയുടെ ദയാഹർജി രണ്ടാം തവണയും രാഷ്ട്രപതി തള്ളി
ന്യൂഡല്‍ഹി: നിർഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതി പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് പ്രതി...
കൊറോണ ഭീതി: ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍, ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ്...
പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഗായകൻ ഇമ്രാന് ഒരു കോടി രൂപ പിഴ
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവും ഗായകനുമായ ഇമ്രാൻ പ്രതാപ്ഗര്‍ഹിക്ക് ഒരു കോടി...
ഇറാഖിലെ യുഎസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റാക്രമണം
ഇറാഖിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും മിസൈൽ ആക്രമണം. അമേരിക്കൻ സൈനികരും നയതന്ത്ര ഉദ്യോഗസ്ഥരും കഴിയുന്ന മേഖലയിലാണ് ആക്രമണം...
ചേരികൾ മറയ്ക്കുന്ന മതിലിന് ആറടി വേണ്ട, നാലടി മതിയെന്ന് തീരുമാനം; ‘ഹൗഡി മോദി’ മാതൃകയിൽ ‘കെം ഛോ ട്രംപ്’
അമേരിക്കൻ പ്രസിഡൻ്റെ ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ ചേരികൾ മതിൽ കെട്ടി മറയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റം....
സിഎജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയെന്ന് സർക്കാർ
പോലിസ് അഴിമതി ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ടിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ രംഗത്ത്. സിഎജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്ന്...
കൊറോണ വൈറസ്; മരണം 1500 കടന്നു, ഒട്ടാകെ ബാധിച്ചിരിക്കുന്നത് 66,492 പേര്‍ക്ക്
ആശങ്കയൊഴിയാതെ കൊറോണ വൈറസ്. ചൈനയിൽ ഇതുവരെ 1523 കൊറോണ ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച 143 മരണങ്ങൾ കൂടി റിപ്പോർട്ട...
എൻപിആറുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസർക്കാർ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ എൻപിആറുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ് കേന്ദ്ര...















