LATEST NEWS

കോട്ടയത്തും പത്തനംതിട്ടയിലും  പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. ആറന്മുളയിലെ...

‘അയ്യപ്പനും എല്ലാ ദൈവങ്ങളും ഈ സര്‍ക്കാരിനൊപ്പമാണ്, നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും; മുഖ്യമന്ത്രി

എല്‍ഡിഎഫിന് ഇത്തവണ ജനങ്ങള്‍ ചരിത്രവിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം ആര്‍സി അമലാ ബേസിക് യുപി സ്‌കൂളില്‍...
lavlin case in supreme court

ലാവ്ലിൻ കേസ്; മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും. സംസ്ഥാനത്ത്...
lockdown in maharashtra

മഹാരാഷ്ട്രയിൽ ഇന്ന് മുതൽ ഭാഗിക ലോക്ക്ഡൗൺ; രാത്രി കാല കർഫ്യൂവും ഏർപ്പെടുത്തി

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. രോഗവ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയുന്ന മഹാരാഷ്ട്രയിൽ ഇന്ന് മുതൽ ഭാഗിക...
Myanmar protesters defy crackdown, five killed; junta hunts critics

മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു

മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു. ഫെബ്രുവരി ഒന്നിനാരംഭിച്ച പ്രതിഷേധ സമരങ്ങള്‍ തുടരുകയാണ്. മ്യാന്മറില്‍...
fronts in last ditch effort to confirm vote

പരസ്യ പ്രചരണം അവസാനിച്ചു; ഇന്ന് നിശബ്ദ പ്രചാരണം

പരസ്യ പ്രചരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം. അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാകും സ്ഥാനാർഥികളും മുന്നണികളും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ...

ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു; നാല് മരണം

ഉത്തരാഖണ്ഡില്‍ കാട്ടുതീയില്‍ പെട്ട് നാല് പേര്‍ ഇതുവരെ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കാട്ടുമൃഗങ്ങൾ വെന്തുമരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍....

53 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

ഫേസ്ബുക്കിനെതിരെ ഗുരുതരാരോപണം. 53 കോടി ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും മറ്റു അടിസ്ഥാന വിവരങ്ങളുമുൾപ്പെടെ ചോർന്നതായി റിപ്പോർട്ട്. ഇത്തരത്തില്‍ ചോര്‍ന്ന...
guns found in ernakulam lulu mall

ലുലു മാളിൽ തോക്കും വെടിയുണ്ടയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

എറണാകുളം ഇടപ്പള്ളിയിലെ മാളിൽ തോക്കും വെടിയുണ്ടയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ട്രോ​ളി വൃ​ത്തി​യാ​ക്ക​വെ ജീ​വ​ന​ക്കാ​രാ​ണ് സം​ഭ​വം ശ്ര​ദ്ധി​ച്ച​ത്. സാ​ധ​ന​ങ്ങ​ൾ...

ഹാഥ്റസ് കേസില്‍ സിദ്ദീഖ് കാപ്പന്‍ അടക്കമുള്ള നാല് പേര്‍ക്കെതിരെ യുപി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഹാഥ്റസ് കേസില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കമുള്ള നാല് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ്‌ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു....
- Advertisement