ശബരിമല സ്ത്രീപ്രവേശനത്തില്‍ ഉടന്‍ നിയമനിര്‍മാണത്തിനില്ല- കേന്ദ്രസർക്കാർ
ശബരിമല ആചാരസംരക്ഷണത്തിന് ഉടന്‍ നിയമ നിര്‍മ്മാണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അറിയിച്ചു.
കേന്ദ്രത്തിൽ...
നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷണം വെറും പ്രഹസനം മാത്രം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
രാജ്കുമാര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പ്രസഹനമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തില്‍ കുറ്റക്കാര്‍ എന്നാരോപണം ഉയര്‍ന്നിരിക്കുന്നത് പൊലീസുകാര്‍ക്കെതിരെയാണ്....
രണ്ട് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കൃഷി മന്ത്രി
കാർഷിക കടാശ്വാസത്തിന്റെ പരിധി ഉയർത്തും. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പാ പരിധി...
കോഴിക്കോട്ടു നിന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കാൻ നരേന്ദ്രമോദിയും; ഫോട്ടോയുടെ സ്ഥാനത്ത് പാണ്ട
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വരുന്ന ഓണ്‍ലൈന്‍ അപേക്ഷകളില്‍ നരേന്ദ്രമോദിയുടെ പേരിലും അപേക്ഷ. പേരും വയസ്സും ജനനതീയതിയും മൊബൈല്‍...
അമ്മയ്ക്ക് മുന്നിൽ വിദ്യാർത്ഥിയെ വെട്ടിവീഴ്ത്തി കഞ്ചാവ് മാഫിയ
പൊലീസില്‍ വിവരം നല്‍കിയതിന്റെ പേരില്‍ കഞ്ചാവ് മാഫിയ വിദ്യാര്‍ത്ഥിയെ ക്രൂരമായി വെട്ടി പരിക്കേള്‍പ്പിച്ചു. അമ്മയുടെ മുന്‍പില്‍ വച്ചാണ് പതിനഞ്ചിലധികം...
മത്സരയോട്ടത്തിനിടെ ബസ്സില്‍ നിന്ന് തെറിച്ച് വീണ വയോധികന്‍ ഗുരുതരാവസ്ഥയില്‍
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ സീറ്റില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ വയോധികന്റെ നില ഗുരുതരം. സംഭവത്തില്‍ നാലുദിവസമായിട്ടും ഹാജരാക്കാതിരുന്ന ബസ്...
ഒബിസി സമുദായങ്ങളെ പട്ടികജാതിയിലുൾപ്പെടുത്താനുള്ള നീക്കം; യുപി സര്‍ക്കാരിനെതിരെ കേന്ദ്രം
ഉത്തര്‍പ്രദേശിലെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുന്ന 17 സമുദായങ്ങളെ പട്ടികജാതിയിലേക്ക് ഉള്‍പ്പെടുത്താനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍....
ആലപ്പുഴയിലെ പരാജയം; കെപിസിസി നടപടി ഇന്ന്
കോണ്‍ഗ്രസിന്റെ ആലപ്പുഴയിലെ കനത്ത പരാജയം സംബന്ധിച്ച് പഠിക്കാന്‍ കെവി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട്...
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ് ഐ സാബു അറസ്റ്റിൽ
നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ എസ്ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി...
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. കണ്‍സെഷനില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളെ ബസില്‍ കയറാനും...















