ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; ആശുപത്രികള്‍ക്കെതിരെ കേസ്
ചികിത്സ കിട്ടാതെ എച്ച് 1 എന്‍ 1 രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജിനും രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കും...
തൊഴിലില്ലായ്മയും സാമ്പത്തികമുരടിപ്പും പരിഹരിക്കാന്‍ രണ്ട് കാബിനറ്റ് കമ്മിറ്റികള്‍
വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും സാമ്പത്തികമുരടിപ്പും പരിഹരിക്കാന്‍ രണ്ട് കാബിനറ്റ് കമ്മിറ്റികള്‍ രൂപികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ പുതിയ രണ്ടു...
വേനല്‍ അവധിക്ക് വിട; സ്‌കൂളുകള്‍ ഇന്ന് തുറക്കും
മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. ചരിത്രത്തിലാദ്യമായി ഒന്നു മുതൽപന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ച് അധ്യയനം ആരംഭിക്കുന്നു...
നിപ നിയന്ത്രണ വിധേയം; എറണാകുളം ജില്ലയിലെ സ്‌കൂളുകൾ തുറക്കുന്നത് 6 ന് തന്നെയെന്ന് കളക്ടർ
നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ജില്ലയിലെ വിദ്യാലയങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം ജൂൺ 6 വ്യാഴാഴ്ച...
അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണം- കെ.സുധാകരന്‍
നരേന്ദ്രമോദിയെ ഗാന്ധിജിയുമായി ഉപമിച്ച എ.പി.അബ്ദുല്ലക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ.സുധാകരൻ എംപി. അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിലെത്തിച്ച നടപടി തെറ്റായിപ്പോയെന്ന് വിശ്വസിക്കുന്നില്ല. കണ്ണൂരിലെ...
ഡോക്ടര്‍ന്മാരും ഫാം ഡിക്കാരും തമ്മില്‍ പേരിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നു
ഫാംഡി കോഴ്‌സ് കഴിഞ്ഞ ഫാര്‍മസിസ്റ്റുമാര്‍ക്ക് പേരിനൊപ്പം ഡോക്ടര്‍ ചേര്‍ക്കണമെന്ന ഫാര്‍മസി കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തെച്ചൊല്ലി വിവാദം മുറുകുന്നു. ഇതിനെ തുടര്‍ന്ന്...
എന്തുകൊണ്ട് നവരാത്രി ആഘോഷക്കുന്നില്ല ; ഇഫ്താര്‍ വിരുന്നൊരുക്കിയതില്‍ വര്‍ഗീയ പരാമര്‍ശവുമായി കേന്ദ്രമന്ത്രി
ഇഫ്താര്‍ വിരുന്നൊരുക്കിയതില്‍ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്. എല്‍ജെപി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം...
ബംഗാളില്‍ ഇടത് അനുകൂല വോട്ടുകള്‍ ബിജെപിയിലേക്ക് പോയി; യെച്ചൂരി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള അനുകൂല വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....
ഇന്ന് ചെറിയ പെരുന്നാള്‍
പുണ്യം പെയ്ത നോമ്പുകാലത്തിനൊടുവിൽ ഇന്ന് ഈദുൽ ഫിത്ർ. തിങ്കളാഴ്ച മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാൽ നോമ്പ് 30...
ബിരുദ പരീക്ഷ വിജയിക്കാതെ വിദ്യാര്‍ഥികള്‍ക്ക് പി.ജി.പ്രവേശനം; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം
കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ പരീക്ഷ വിജയിക്കാതെ വിദ്യാര്‍ഥികള്‍ക്ക് പി.ജി.പ്രവേശനം നല്‍കിയ നടപടിക്ക് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയതിനെതിരെ വിമര്‍ശനം. യു.ജി.സി....















