കൊക്കെയ്ൻ കൈവശം വച്ചതിന് ബിജെപി യുവ നേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ
കൊക്കെയ്ൻ കൈവശം വെച്ചതിന് ബിജെപി യുവ നേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ. നൂറ് ഗ്രാം കൊക്കയ്‌നാണ് ഇവരിൽ നിന്നും...
പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുന്നു; ചർച്ച നടത്തുന്നതിൽ സർക്കാർ തീരുമാനം ഇന്ന്
പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുന്നു. ലാസ്റ്റ് ഗ്രേഡ് സെർവെന്റ് ഉദ്യോഗാർത്ഥികളുടെ സമരം...
എൻ്റെ എല്ലാ മൂല്യങ്ങളുടെയും അടിത്തറ ആർ.എസ്.എസ്; ഇ.ശ്രീധരന്‍
വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ആര്‍.എസ്.എസുകാരനായിരുന്നുവെന്ന് ഇ.ശ്രീധരന്‍. തന്റെ എല്ലാ മൂല്യങ്ങളുടെയും അടിത്തറ അതാണ്. മറ്റ് പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും...
പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം 26ാം ദിവസത്തിലേക്ക്; സെക്രട്ടറിയേറ്റിന് മുമ്പിൽ മീൻ വിൽപ്പന നടത്തി പ്രതിഷേധം
സെക്രട്ടറിയേറ്റിന് മുമ്പിൽ ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരം 26ാം ദിവസത്തിലേക്ക് കടന്നു. സമരക്കാർ മീൻ വിൽപ്പന നടത്തി പ്രതിഷേധിച്ചു. സമരത്തിൽ...
എഫ്ഐആറിലെ വിവരങ്ങൾ പോലീസ് ചോർത്തുന്നു; ദില്ലി ഹൈക്കോടതിയെ സമീപിച്ച് ദിഷ രവി
ടൂൾ കിറ്റ് കേസിൽ അറസ്റ്റ് ചെയ്യപെട്ട ദിഷ രവി ദില്ലി ഹൈക്കോടതിയെ മപിച്ചു. എഫ്ഐആറിലെ വിവരങ്ങൾ ദില്ലി പോലീസ്...
നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്‍സായിക്കെതിരെ വീണ്ടും വധഭീഷണി മുഴക്കി താലിബാൻ
നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്‍സായിക്കെതിരെ വീണ്ടും വധഭീഷണിയുമായി താലിബാന്‍. പാക് താലിബാന്‍ ഭീകരന്‍ ഇഹ്സാനുല്ല ഇഹ്സാന്‍ ആണ്...
അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കോവിഡ് മാർഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
അന്താരാഷ്ട്ര യാത്രികർക്കുള്ള കോവിഡ് മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കി. ഫെബ്രുവരി 23 മുതലാണ് പുതിയ മാർഗരേഖ പ്രാബല്യത്തിൽ...
കർഷക സമരം 85-ാം ദിവസത്തിലേക്ക്; കർഷകർ ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയും
കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഇന്ന് രാജ്യ വ്യാപകമായി ട്രെയിൻ തടയും. ഉച്ചക്ക് 12 മണി മുതൽ...
യുപിയിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി
ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി. കഴിഞ്ഞ ദിവസമായിരുന്നു രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍...
വ്യക്തിപരമായ ആക്ഷേപത്തിന് മറുപടിയില്ല, പി.എസ്.സി പരീക്ഷ എഴുതിയവരോട് യു.ഡി.എഫ് സർക്കാർ നീതി കാട്ടിയെന്നും ഉമ്മന്‍ ചാണ്ടി
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്ത്. പി.എസ്.സി ഉദ്യോഗാർത്ഥികളോട് യു.ഡി.എഫ് സർക്കാർ എന്നും നീതി കാട്ടി....