ആന്ധ്രാപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 14 മരണം; രണ്ട് പേരുടെ നില ഗുരുതരം
ട്രക്കും ബസും കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശിൽ ഒരു കുട്ടിയുൾപെടെ 14 മരണം.രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാവിലെ...
മലപ്പുറം മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്കു കൂടി കോവിഡ്
മലപ്പുറം മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്ക്...
പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല; പൊതുസ്ഥലത്തെ പ്രതിഷേധങ്ങൾക്കെതിരെ സുപ്രീം കോടതി
പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ടെന്നും ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാവില്ലെന്നും സുപ്രീം...
വാലന്റൈൻസ് ഡേ നിരോധിക്കണമെന്ന് ബജ്റംഗ് ദൾ; ഈ ദിവസം അമർ വീർ ജവാൻ ദിനമായി ആചരിക്കണമെന്ന് ആവശ്യം
ഫെബ്രുവരി 14 വാലന്റൈൻസ് ഡേ ആയി ആഘോഷിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാനയിൽ തീവ്ര ഹിന്ദു സംഘടനയായ ബജ്റംഗ് ദൾ...
സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിക്കുക ട്വിന്റി 20; എറണാകുളത്ത് 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് സാബു എം.ജേക്കബ്
ട്വന്റി 20 ആയിരിക്കും ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയെന്ന് ചെയര്‍മാന്‍ സാബു എം.ജേക്കബ്. എറണാകുളത്ത് 14 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും വിജയ...
ഹരിയാനയിൽ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; അഞ്ച് പേർ മരിച്ചു
ഹരിയാനയിലെ റോത്തക്കിൽ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ് ഉണ്ടായി. പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെ 5 പേർ മരിച്ചു....
തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ചു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് വന്‍ അപകടം. അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുള്ളതായും റിപ്പോര്‍ട്ടുണ്ട്....
ജെസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹര്‍ജി; നിലപാടറിയിക്കാന്‍ ഒരാഴ്ച സമയം വേണമെന്ന് സിബിഐ
കൊച്ചി: ജെസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ നിലപാടറിയിക്കുന്നതിന് സിബിഐ ഓരാഴ്ച സാവകാശം തേടി. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി....
തൊഴില്‍ തട്ടിപ്പ്: മുഖ്യ ആസൂത്രക സരിതയെന്ന് കേസിലെ ഒന്നാം പ്രതി രതീഷ്
തൊഴില്‍ തട്ടിപ്പിലെ മുഖ്യ ആസൂത്രക സരിത എസ് നായരെന്ന് കേസിലെ ഒന്നാം പ്രതി രതീഷ്. തട്ടിപ്പിലെ പണം ലഭിച്ചത്...
ബംഗാളില്‍ ഇടതുകക്ഷികളുടെ 12 മണിക്കൂര്‍ ബന്ദ് ഭാഗികം; ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്പളമില്ലെന്ന് മമതയും
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ ഇടതു കക്ഷികള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുന്നു. നോര്‍ത്ത് 24 പര്‍ഗാനാസില്‍...