കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം; തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്ര...
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി മറ്റന്നാള്‍ പരിഗണിക്കും....
അര്‍ണബിന് കിട്ടിയ വിവരം പാകിസ്താനും കിട്ടും; വാട്‌സ്ആപ്പ് ചാറ്റ് പുറത്തായ സംഭവത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തായ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍...
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന്; കരാറിൽ ഒപ്പിട്ടു
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറികൊണ്ടുള്ള കരാറിൽ ഒപ്പു വെച്ചു. ഡൽഹിയിൽ ചൊവ്വാഴ്ച രാവിലെ എയർപോർട്ട് അതോറിറ്റിയും അദാനി...
കേരളത്തിൽ നല്ല നിലയിൽ കൊവിഡ് വാക്സിൻ നൽകാൻ സാധിച്ചു; കേന്ദ്രത്തിന്റെ വിമർശനത്തിന് മറുപടി നൽകി ആരോഗ്യമന്ത്രി
കേരളത്തിൽ വാക്സിൻ കുത്തിവെയ്പ് കുറയുന്നുവെന്ന കേന്ദ്രത്തിന്റെ വിമർശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്. കേരളത്തിൽ നല്ല...
കൊയിലാണ്ടിയില്‍ പ്രമുഖരെയിറക്കി സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസ്; മുല്ലപ്പള്ളി വേണമെന്ന് ആവശ്യം
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്കുള്ളില്‍ വന്‍ അഴിച്ചുപണി നടത്തി വിജയം കൊയ്യാനൊരുങ്ങി കോണ്‍ഗ്രസ്. ഒന്നര പതിറ്റാണ്ടായി ഒരു...
താൻ ആർത്തിപ്പണ്ടാരമല്ല; കെപിസിസി പ്രസിഡൻ്റ് പദവിക്ക് മോഹമില്ലെന്ന് കെ സുധാകരൻ
കെപിസിസി പ്രസിഡൻ്റ് പദവിക്ക് മോഹമില്ലെന്ന് കെ സുധാകരൻ എംപി. പാർട്ടി ഏൽപ്പിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും താനൊരു ആർത്തിപണ്ടാരമല്ലെന്നും കെ....
നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിലെ ഒരുക്കങ്ങള്‍ക്ക് പിന്നാലെ എന്‍എസ്എസിനെ ഒപ്പം കൂട്ടി കളം മുറുക്കാന്‍ ബിജെപി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനഹിതം നോക്കി ഉമ്മന്‍ ചാണ്ടിയെ മുതിര്‍ന്ന പദവിയിലേക്ക് എത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്...
രാജ്യത്ത് 24 മണിക്കൂറിനിടെ 10064 പേർക്ക് കൊവിഡ്; ചികിത്സയിലുള്ളത് രണ്ട് ലക്ഷം ആളുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10064 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17411 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ...
കോവാക്സിൻ ആർക്കൊക്ക സ്വീകരിക്കാം..? മാർഗരേഖ പുറത്തിറക്കി ഭാരത് ബയോടെക്
ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിൻ ആർക്കൊക്കെ ഉപയോഗിക്കാം ആരൊക്കെ ഉപയോഗിക്കരുത് എന്നത് സംബന്ധിച്ച മാർഗ രേഖ പുറത്തിറക്കി. ഭാരത്...