രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു; മലയാളത്തില്‍ നിന്ന് ആറ് സിനിമകള്‍
ഇന്ത്യയുടെ 51-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 23 കഥാചിത്രങ്ങളും (ഫീച്ചര്‍ സിനിമകള്‍) 20 കഥേതര ചിത്രങ്ങളും...
കൊവിഡ് വ്യാപനത്തിന് സാധ്യത; സെൽഫ് ലോക്ഡൗണ്‍ പാലിക്കണം, വരുന്ന രണ്ടാഴ്ച നിർണ്ണായകമെന്ന് ആരോഗ്യ മന്ത്രി
കേരളത്തിൽ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ തോതിൽ ആളുകളുടെ കൂടിച്ചേരലുകളാണ്...
പരാജയത്തിന്‍റെ ഉത്തരവാദിത്തം ആത്മാർഥമായാണ് ഏറ്റെടുത്തതെങ്കിൽ മുല്ലപ്പള്ളി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ആത്മാർത്ഥമായാണ് ഏറ്റെടുത്തതെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ....
സിപിഎം എംഎൽഎ ബിജെപിയിലേക്ക്; അമിത് ഷായുടെ റാലിയിൽ വച്ച് പാർട്ടി അംഗത്വം സ്വീകരിക്കും
പശ്ചിമ ബംഗാളില്‍ സി.പി.എം എം.എല്‍.എ പാര്‍ട്ടി വിട്ടു. ഹാല്‍ദിയ എം.എല്‍.എയായ താപ്സി മൊണ്ഡലാണ് പാർട്ടി വിട്ടത്. ശനിയാഴ്ച പശ്ചിമ...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു; 24 മണിക്കൂറിനിടെ 25153 പേർക്ക് കൊവിഡ്
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് റിപ്പോർട്ട് ടെയ്യപെടുന്നതിനിടെയാണ് രാജ്യത്തെ...
‘സംസ്ഥാനത്തെ പ്രധാന പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു, പന്തളം സൂചന മാത്രം’; കെ സുരേന്ദ്രൻ
സംസ്ഥാനത്തെ പ്രധാനപെട്ട പുണ്യ സ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പന്തളം അതിനൊരു സൂചനയാണെന്നും...
കൊവിഡ് വാക്സിനേഷൻ ഇഷ്ടാനുസരണം എടുക്കേണ്ടത്, ആരേയും നിർബന്ധിക്കില്ല; ആരോഗ്യ മന്ത്രാലയം
കൊവിഡിനെതിരായ വാക്സിൻ ഇഷ്ടാനുസരണം എടുക്കേണ്ടതാണെന്നും ആരേയും അതിനു നിർബന്ധിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ നടപ്പാക്കുന്ന വാക്സിൻ സുരക്ഷിതവും മറ്റ്...
‘വിജയത്തിന് പിതൃത്വം വഹിക്കാന്‍ ഒരുപാട് തന്തമാരുണ്ടാകും പരാജയം എപ്പോഴും അനാഥമായിരിക്കും’; പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വീഴ്‌ചകൾ സംഭവിച്ചുവെന്നും അതില്‍ നിന്ന്...
കാർഷിക നിയമത്തിനെതിരെ സമരം ചെയ്ത ആറ് കർഷകരോട് 50000 രൂപ പിഴയടക്കാൻ ഉത്തരവിട്ട് യുപി സർക്കാർ
കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്ത യുപിയിലെ ആറ് കര്‍ഷകര്‍ക്ക് 50000 രൂപ പിഴ അടയ്ക്കാനാവശ്യപ്പെട്ട് സംഭല്‍ ജില്ലാ അധികൃതരുടെ...
കേരളത്തിലെ സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപെടുമെന്ന് മിസ്സോറാം ഗവർണർ ശ്രീധരൻ പിള്ള
കേരളത്തിലെ സഭാ തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമെന്ന് മിസ്സോറാം ഗവർണ്ണർ ശ്രീധരൻ പിള്ള. ക്രിസ്തുമസിന് ശേഷം കേരളത്തിലെ...















