നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമം; ഉത്തർപ്രദേശിൽ മുസ്ലീം യുവാവിൻ്റേയും ഹിന്ദു യുവതിയുടേയും വിവാഹം തടഞ്ഞ് പൊലീസ്
നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഉത്തർപ്രദേശിൽ മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം പൊലീസ്...
രാജ്യത്ത് കൊവിഡ് ബാധിതര്‍ 95.7 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 36,594 രോഗബാധിതര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 95,71,559 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594...
50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ദർശനത്തിന് അനുമതിയില്ല; ശബരിമലയിൽ നിലപാട് മാറ്റി സർക്കാർ
അമ്പത് വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അനുമതിയില്ലെന്ന് വ്യക്തമാക്കി പുതുക്കിയ വെർച്വൽ ക്യൂ ബുക്കിങ്. ദർശനത്തിന് അവസരം...
ബുറേവി ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞു; കേരളത്തിൽ ന്യൂനമർദം മാത്രം, 10 ജില്ലകളിൽ യെല്ലോ അലർട്ട്
ബുറെവി ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞ് ന്യൂനമർദമായി. കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു....
ഫ്രാൻസിൽ അടച്ചുപൂട്ടൽ ഭീഷണിയിൽ 76 പള്ളികൾ; 66 കുടിയേറ്റക്കാരെ നാടുകടത്തിയെന്നും ഫ്രഞ്ച് സർക്കാർ
ഫ്രാൻസിൽ തീവ്രവാദി ഗ്രൂപ്പുകളെന്ന് ആരോപിക്കുന്നവർക്കെതിരെ നടപടികൾ ശക്തിപ്പെടുത്തി ഫ്രഞ്ച് സർക്കാർ. ഫ്രാൻസിലുള്ള 76ലധികം പള്ളികൾ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി സംശയം...
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടെടുപ്പ നടക്കുന്ന ജില്ലകളിലെ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. മൂന്ന്...
വ്യാജ വാക്സിനും വിപണിയില്ലെത്താം; ഇൻ്റർപോളിൻ്റെ മുന്നറിയിപ്പ്
വ്യാജ കൊവിഡ് വാക്സിനുകളും വിപണിയിലെത്തിയേക്കാമെന്ന് ഇൻ്റർപോളിൻ്റെ മുന്നറിയിപ്പ്. ഇൻ്റർനെറ്റ് വഴിയും അല്ലാതെയും വ്യാജ വാക്സിനുകളുടെ പരസ്യം നൽകാനും വിൽകാനും...
കര്‍ഷക പ്രക്ഷോഭം എത്രയും വേഗം പരിഹരിക്കാന്‍ അമിത് ഷായോട് ആവശ്യപ്പെട്ടതായി അമരീന്ദര്‍ സിങ്
ചണ്ഡീഗഡ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് സമരത്തിലിരിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍...
കര്‍ഷക പ്രതിഷേധം: ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കാനൊരുങ്ങി കര്‍ഷകര്‍
ന്യൂഡല്‍ഡഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തലസ്ഥാന നഗരിയിലെത്തിയ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാതെ...
അഭ്യൂഹങ്ങൾക്ക് വിരാമം; രജനീകാന്തിൻ്റെ പാർട്ടി പ്രഖ്യാപനം ഡിസംബർ 31ന്
ഏറെ നാൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തൻ്റെ പാർട്ടിയുടെ പ്രഖ്യാപനം ഡിസംബർ 31ന് ഉണ്ടാകുമെന്ന് അറിയിച്ച് നടൻ രജനീകാന്ത്....















