സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്; തെളിവ് ലഭിച്ചതായി വിശദീകരണം
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ വ്യക്തമായ...
നിർഭയയുടെ കഥ പറഞ്ഞ ഡൽഹി ക്രെെം സീരിസിന് അന്താരാഷ്ട്ര എമി അവാർഡ്
ഡൽഹി നിർഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ സീരിസ് 'ഡൽഹി കെെമി'ന് അന്താരാഷ്ട്ര എമി പുരസ്കാരം. മികച്ച ഡ്രാമ സീരിസിനുള്ള...
മതവികാരം വ്രണപ്പെടുത്തുന്നു; സാമൂഹ്യ മാധ്യമങ്ങളിൽ രഹ്ന ഫാത്തിമയ്ക്ക് ഹെെക്കോടതിയുടെ വിലക്ക്
മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ വിചാരണ കഴിയും വരെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 37,975 രോഗികള്‍; ആകെ രോഗികള്‍ 91 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേര്‍ പുതിയതായി കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ...
ഒടുവിൽ തോൽവി സമ്മതിച്ച് ട്രംപ്; അധികാര കെെമാറ്റത്തിന് നിർദേശം
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഒടുവിൽ തോൽവി സമ്മതിച്ച് ഡോണാൾഡ് ട്രംപ്. അധികാര കെെമാറ്റത്തിന് തയാറാണെന്ന് ട്രംപ് ജോ ബെെഡൻ...
ഡൽഹി കലാപം; കുറ്റാരോപിതൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി
ഡൽഹി കലാപക്കേസിൽ അറസ്റ്റ് ചെയ്തയാളുടെ ജാമ്യപേക്ഷ റദ്ദാക്കണമെന്ന പൊലീസിൻ്റെ ഹർജി സുപ്രീം കോടതി തള്ളി. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന...
ശക്തമായ പ്രതിഷേധം; പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
പൊലീസ് നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൽക്കാലത്തേയ്ക്ക് നിയമഭേദഗതി നടപ്പാക്കില്ലെന്നും തുടർ...
പി.കെ. ഫിറോസിനെതിരായ ട്രോൾ പങ്കുവെച്ചതിനെതിരെ പരാതി; പൊലീസ് ആക്ട് ഭേദഗതി പ്രകാരം സംസ്ഥാനത്തെ ആദ്യകേസ്
മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഫിറോസിനെ ഫേസ്ബുക്കിൽ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ പൊലീസ്...
ബാർ കോഴക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നു; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജു രമേശ്
ബാർ കോഴക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായി ബാറുടമ ബിജു രമേശ്. കെ. എം. മാണിക്കെതിരായ കേസ് പിൻവലിക്കരുതെന്ന് മുഖ്യമന്ത്രി...
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയെ ഒറ്റരാജ്യമാക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളെ ഒറ്റരാജ്യമാക്കണമെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക്. ഇന്ത്യയേയും പാക്കിസ്താനേയും ബംഗ്ലാദേശിനേയും...















