‘രണ്ടാം ദിവസം മുതല്‍ ജീവനക്കാര്‍ തിരിഞ്ഞ് നോക്കിയില്ല, ഭക്ഷണവും വെള്ളവും പോലും കിട്ടിയില്ല’ കോടതിയെ സമീപിക്കാനൊരുങ്ങി ചികിത്സക്കിടെ പുഴുവരിച്ച രോഗി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സ്‌കകായി ആശുപത്രിയിലെത്തിച്ച രോഗിയെ പുഴുവരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിനെതിരെ രോഗി തന്നെ...
രാജ്യത്ത് 77 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; ഒരു ദിവസത്തിനിടെ 702 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്ന് 77,06,946 ലേക്ക്ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം....
സ്വവർഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന മാർപ്പാപ്പയുടെ നിലപാടിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭ
സ്വവർഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന മാർപ്പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്ര സഭ. എൽ.ജി.ബി.ടി സമൂഹത്തോടുള്ള വിവേചനം...
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിക്കാതെ ആരോഗ്യവകുപ്പ്; ഗുരുതര വീഴ്ച
കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിച്ചില്ലെന്ന് പരാതി. ഒക്ടോബർ 2ന് മരിച്ച കൊല്ലം പത്തനാപുരം...
നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന്; മുന്നണി വിപുലീകരണം പ്രധാന അജണ്ട
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനവും മുന്നണി വിപുലീകരണവും ചര്‍ച്ചയാകുന്ന എല്‍ഡിഎഫിന്റെ നിര്‍ണ്ണായക...
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു; 30 ലക്ഷം പേർക്ക് അനുകൂല്യം ലഭിക്കും
ഉത്സവ സീസൺ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ മന്ത്രിസഭ തീരുമാനമായി. 3,737 കോടി രൂപയാണ് കേന്ദ്രം...
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊട്ടിക്കലാശവും ജാഥയും ഉണ്ടാവില്ല; മാർഗരേഖ പുറത്തിറക്കി
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രത്യേക മാർഗരേഖ പുറത്തിറക്കി. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86...
സാലറി കട്ട് ഒഴിവാക്കും; പിടിച്ച തുക അടുത്ത മാസം മുതല്‍ തിരികെ നല്‍കാനും മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സാലറി കട്ട് റദ്ദാക്കാന്‍ മന്ത്രി സഭ തീരുമാനം....
സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചാൽ ഇനി ഉടൻ നടപടി; പൊലീസ് ആക്ട് ഭേദഗതി ചെയ്ത് സർക്കാർ
പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സോഷ്യൽ മീഡിയയിലുള്ള അധിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന്...
സോളാർ കേസിൽ ബിജു രാധാകൃഷ്ണന് മൂന്ന് വർഷം തടവുശിക്ഷ
സോളാർ തട്ടിപ്പ് കേസിൽ ബിജു രാധാകൃഷ്ണന് മൂന്ന് വർഷം കഠിന തടവും 10,000 രൂപ വിഴയും വിധിച്ചു. സോളാർ...















