തിരുവനന്തപുരം വിമാനത്താവള കൈമാറ്റ നടപടിക്ക് സ്റ്റേ ഇല്ല
കൊച്ചി: സ്വകാര്യവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കികൊണ്ടുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി...
പ്രശാന്ത് ഭൂഷണെതിരായ കേസ് പുതിയ ബെഞ്ചിന് വിട്ടു; കേസ് സെപ്റ്റംബർ 10ന് പരിഗണിക്കും
പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ചിന് വിടാൻ തീരുമാനിച്ചു. കേസ് സുപ്രീം കോടതി വീണ്ടും...
മോദിയുടെ തണലിൽ അദാനി പടരുമ്പോൾ / Gautam Adani / Adani Group
ഗൗതം അദാനി, രാജ്യത്തെ രണ്ടാമത്തെ സമ്പന്നൻ, അദാനി എൻ്റർപ്രൈസസ്, അദാനി പവര്‍ ലിമിറ്റഡ്, അദാനി പോർട്ട്‌സ് ആൻ്റ് സ്‌പെഷ്യൽ...
പെരിയ ഇരട്ടക്കൊലപാതകം: കേസ് സിബിഐയെ തന്നെ ഏല്‍പ്പിച്ച് ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വലേഷണം സിബിഐക്ക് തന്നെ വിട്ട് ഹൈക്കോടതി. വാദം പൂര്‍ത്തിയാക്കി 9 മാസത്തിന് ശേഷമാണ്...
ഉസെെൻ ബോൾട്ടിന് കൊവിഡ് സ്ഥിരീകരിച്ചു
ലോക റെക്കോർഡ് സ്പ്രിൻ്ററും എട്ട് ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ ഉസെെൻ ബോൾട്ടിന് കൊവിഡ്. സോഷ്യൽ മീഡിയയിലൂടെ ബോൾട്ട് തന്നെയാണ്...
31 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനുള്ളില്‍ 60,975 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 31 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,975 പേര്‍ക്ക് കൂടി...
ചെെനയുമായുള്ള ചർച്ച പരാജയപ്പെട്ടാൽ സെെനിക നടപടി ഉണ്ടായേക്കും; ബിപിൻ റാവത്ത്
അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു സെെനവും തമ്മിലുള്ള ചർച്ചയും നയതന്ത്ര മാർഗവും പരാജയപ്പെട്ടാൽ സെെനിക നടപടിയിലേക്ക് നീങ്ങുന്ന കാര്യം...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് കൊവിഡ്...
മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണക്കടത്തിൻ്റെ ആസ്ഥാനം; അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശൻ
പിണറായി വിജയൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. വി.ഡി സതീശൻ എംഎൽഎയാണ് പ്രമേയം അവതരിപ്പിക്കുന്നത്. സംസ്ഥാന ഭരണകൂടത്തിൻ്റെ...
അഴിമതി ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകനോട് ആക്രോശിച്ച് ബ്രസീൽ പ്രസിഡൻ്റ്; മുഖം ഇടിച്ച് തകർക്കുമെന്ന് ഭീഷണി
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകൻ്റെ മുഖം ഇടിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്രസീൽ പ്രസിഡൻ്റ് ജെയ്ർ...















