ഇന്ന് അന്താരാഷ്ട്ര ആന ദിനം; സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായ ആനകുട്ടികളുടെ വീഡിയോകൾ കാണാം
ആഗസ്റ്റ് 12 ലോക ആന ദിനമായി ആചരിക്കുകയാണ്. ലോകത്തിലെ ആനകളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാൻ വേണ്ടി മാറ്റിവെയ്ക്കപ്പെട്ട ഒരു...
പ്രതീക്ഷക്ക് വകയില്ല; രാജ്യത്ത് വീണ്ടു അറുപതിനായിരം കടന്ന് കൊവിഡ് കേസുകള്‍
ന്യൂഡല്‍ഹി: ഒരു ദിവസത്തെ ആശ്വാസത്തിന് പിന്നാലെ രാജ്യത്ത് വീണ്ടും ഉയര്‍ന്ന് കൊവിഡ് കേസുകള്‍. തുടര്‍ച്ചയായ നാല് ദിവസങ്ങള്‍ക്ക് ശേഷം...
ലോക ആന ദിനത്തിൽ കേരളത്തിൽ നിന്നും ഒരു ദുരന്ത വാർത്ത;തോട്ടം തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഇടുക്കിയിൽ തോട്ടം തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറയൂർ ചെണ്ടുവാര ലോയർ ഡിവിഷനിൽ പളനി (50) ആണ് കാട്ടാനയുടെ...
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ...
ഇത്തവണ മുഖ്യമന്ത്രിയായി ആവർത്തന; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ആരോഗ്യ മന്ത്രി ഷെെലജ ടീച്ചറിൻ്റെ നിയമസഭയിലെ പ്രസംഗം അനുകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ കെെയ്യടി നേടിയ ആവർത്ത ഇപ്പോഴിതാ തകർപ്പൻ...
കരിപ്പൂർ വിമാനാപകടത്തിൽ മനോരമ നൽകിയത് കൃത്രിമ ദൃശ്യങ്ങളാണെന്ന് ദേശീയ ഫാക്ട് ചെക് മാധ്യമമായ ആൾട്ട് ന്യൂസ്
കരിപ്പൂർ വിമാനാപകടം സംബന്ധിച്ച് മനോരമ ന്യൂസും മാത്യഭൂമിയും നൽകിയത് വ്യാജ വാർത്തകളാണെന്ന് ദേശീയ ഫാക്ട് ചെക് മാധ്യമമായ ആൾട്ട്...
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ; ആശംസകളറിയിച്ച് ജോ ബൈഡന്‍
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജയും. നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ കമല...
പത്ത് സംസ്ഥാനങ്ങള്‍ ശ്രമിച്ചാല്‍ കൊവിഡിനെ തുരത്താം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പത്ത് സംസ്ഥാനങ്ങള്‍ രോഗ നിയന്ത്രണത്തിന് ശ്രമിച്ചാല്‍ കൊവിഡിനെ തുരത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...
10 വർഷത്തോളം അക്വേറിയത്തിൽ കഴിഞ്ഞ ബലൂഗ തിമിംഗലങ്ങളെ കടലിലേക്ക് പറഞ്ഞയച്ചു ; വീഡിയോ
10 വർഷത്തോളം ചെെനയിലെ അക്വേറിയത്തിൽ കഴിഞ്ഞിരുന്ന ലിറ്റിൽ ഗ്രേ, ലിറ്റിൽ വെെറ്റ് എന്നീ ബലൂഗ തിമിംഗലങ്ങളെ സ്വതന്ത്രരാക്കി. ആകാശമാർഗം...
കൊവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യം; ആദ്യ ഡോസ് പുടിന്റെ മകള്‍ക്ക്
മോസ്‌കോ: കൊവിഡിനെതിരെ ലോകത്ത് ആദ്യമായി പുറത്തിറക്കിയ വാക്സിന്‍ റഷ്യയില്‍ മനുഷ്യര്‍ക്ക് നല്‍കി. കൊറോണ വാക്സിന്‍ വാക്സില്‍ ലഭിച്ചവരില്‍ റഷ്യന്‍...















