ചൈനയില്‍ വീണ്ടും ആശങ്ക; സഹോദരങ്ങളില്‍ ബ്യൂബോണിക് പ്ലേഗിന്റെ സാന്നിധ്യം; ലെവല്‍ 3 ജാഗ്രത നിര്‍ദ്ദേശം
ബെയ്ജിങ്: കൊവിഡ് മാഹാമാരിയുടെ ഭീതി ഒഴിയുന്നതിനു മുമ്പേ ചൈനയില്‍ മറ്റ് വൈറസുകളുടെ സാന്നിധ്യം ആശങ്കയാകുന്നു. ജൂണ്‍ മാസത്തില്‍ കൊവിഡിന്റെ...
കൊറോണ വെെറസ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടനയോട് മാനദണ്ഡങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവേഷകർ
കൊറോണ വെെറസ് വായുവിലൂടെ പകരുമെന്ന് ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചു. കൊവിഡ് മാനദണ്ഡങ്ങൾ...
രാജ്യത്ത് കൊവിഡ് കേസുകള്‍ 7 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 24,248 കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 പുതിയ കേസുകള്‍ കൂടി...
കൊവിഡ്; എറണാകുളത്ത് കടുത്ത ആശങ്ക, ചെല്ലാനം ഹാർബർ അടച്ചു, കൊച്ചിയിൽ അതീവ ജാഗ്രത വേണമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ
എറണാകുളത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് ജില്ല ഭരണകൂടം. ഇന്നലെ മാത്രം ജില്ലയിൽ 17 പേർക്കാണ് കൊവിഡ്...
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 22,771 കേസുകള്‍; ആകെ രോഗികള്‍ ആറര ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റ ദിവസം 20,000 കടന്ന് കൊവിഡ് രോഗികള്‍. ഇന്നലെ മാത്രം 22,771 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്....
സാമൂഹിക അകലം ഉറപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ബസുകളില്‍ ഇ-ടിക്കറ്റിംഗ് സംവിധാനം ആരംഭിക്കുന്നു
ന്യൂഡല്‍ഹി: പൊതുഗതാഗതത്തില്‍ കൊറോണ വൈറസ് രോഗം പടരാതിരിക്കാനായി ഡല്‍ഹി സര്‍ക്കാര്‍ ബസുകള്‍ക്കായി ഇ-ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന ഗതാഗത...
ആന്റിബോഡി പരിശോധനയില്‍ ഫാള്‍സ് പോസിറ്റിവ് ഫലങ്ങള്‍; സംസ്ഥാനം ആന്റിജന്‍ പരിശോധനയിലേക്ക്
കൊച്ചി: ചെലവ് കുറഞ്ഞതും കൂടുതല്‍ കൃത്യത ഉറപ്പുനല്‍കുന്നതുമായ ആന്റിജന്‍ പരിശോധന കോവിഡ് നിര്‍ണയത്തിന് വ്യാപകമാക്കാന്‍ തീരുമാനം. ആന്റിബോഡി പരിശോധനയില്‍...
വൺ ഇന്ത്യ വൺ പെൻഷൻ കോർപ്പറേറ്റ് ഗൂഡാലോചനയോ ?
2018 സെപ്റ്റംബറിൽ പെൻഷനെതിരെ പ്രതികരിക്കാന്‍ തുടങ്ങി വച്ച ഒരു വാട്സ്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് വൺ ഇന്ത്യ വൺ പെൻഷൻ...
കൂടുതല്‍ ജാഗ്രതയിലേക്ക് തിരുവനന്തപുരം: ഇന്നു മുതല്‍ അണുനശീകരണം
തിരുവനന്തപുരം: കൊവിഡ് വ്യാപന ഭീക്ഷണി ഉയരുന്ന തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇന്ന് മുതല്‍ ജില്ലയില്‍ അണുനശീകരണം ആരംഭിക്കും. സാഫല്യം...
പ്രധാനമന്ത്രി ലഡാക്കില്‍: അപ്രതീക്ഷിത സന്ദര്‍ശനം; ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ ചര്‍ച്ച ചെയ്യും
ലഡാക്/ന്യൂഡല്‍ഹി: ജൂണ്‍ 15നുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക് സന്ദര്‍ശനം. ഇന്ന് പുലര്‍ച്ചെയാണ്...















