ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍: ചൈനക്ക് പിന്തുണയറിയിച്ച് പാകിസ്താന്‍
ഇസ്ലാമാബാദ്: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ചൈനക്ക് പിന്തുണയുമായി പാകിസ്താന്‍ രംഗത്ത്. സൈനിക നീക്കത്തിലൂടെയാണ് പാകിസ്താന്‍ ചൈനയോടുള്ള പിന്തുണ അറിയിച്ചത്....
നെയ്‌വേലി ലിഗ്നെെറ്റ് കോർപറേഷൻ തെർമൽ പവർ പ്ലാൻ്റിൽ വൻ സ്ഫോടനം; രണ്ട് പേർ മരിച്ചു
നെയ്‌വേലി ലിഗ്നെെറ്റ് കോർപറേഷൻ തെർമൽ പവർ പ്ലാൻ്റിൽ വൻ സ്ഫോടനം. രണ്ടാം തെർമലിലെ അഞ്ചാം ബോയ്‌ലറിലാണ് സഫോടനം ഉണ്ടായത്....
ബിഹാറില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡെന്ന് സംശയം; വിവാഹ ചടങ്ങില്‍ പങ്കെടുത്ത 113 പേര്‍ക്ക് കൊവിഡ്; വരന്‍ മരിച്ചു
പട്‌ന: ബിഹാറിലെ പട്‌നയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പട്‌നയില്‍ കൊവിഡിന്റെ സൂപ്പര്‍...
സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി; വർധനവ് കൊവിഡ് കാലത്തേക്ക് മാത്രം
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ മന്ത്രിസഭയുടെ അംഗീകാരം. ദൂരപരിതി കുറച്ചുകൊണ്ടാണ് ബസ് ചാർജ് വർധിപ്പിച്ചത്. അഞ്ച് കിലോമീറ്ററിന് 8...
ചെെനീസ് കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്കയും; സുരക്ഷ കണക്കിലെടുത്താണ് നിരോധനമെന്ന് വിശദീകരണം
ചെെനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ചെെനീസ് കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്കയും രംഗത്തുവന്നു. ഹുവായ്, ZTC...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; ആശങ്കയായി കൊവിഡ് മരണങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ച്യായി രണ്ട് ദിവസങ്ങളില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്. കേസുകള്‍...
രാജ്യം അണ്‍ലോക്ക് ഘട്ടത്തില്‍; ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യം...
അണ്‍ലോക്ക് 2: സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ജൂലൈ 31 വരെ നിയന്ത്രണം; രാത്രി കര്‍ഫ്യൂവില്‍ ഇളവ്
ന്യൂഡല്‍ഹി: അണ്‍ലോക്ക് രണ്ടാംഘട്ടത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ 30 വരെയാണ് അണ്‍ലോക്ക് രണ്ടാം...
‘മെക്ക് ഇന്‍ ഇന്ത്യ’ എന്ന് ആഹ്വാനം ചെയ്ത ബിജെപി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ആപ്പുകളടക്കം നിരോധിച്ച ബിജെപി സര്‍ക്കാരന്റെ നടപടിക്ക് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍...
‘നിങ്ങൾക്ക് ഞങ്ങൾക്കെതിരെ ഒന്നും ചെയ്യാനാവില്ല’ തൂത്തുക്കൂടി കസ്റ്റടി മരണത്തിൽ വെല്ലുവിളിച്ച് പൊലീസുകാരൻ
തൂത്തുക്കൂടി കസ്റ്റടി മരണ കേസ് അട്ടിമറിക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോർട്ട്. ജില്ലാ മജിസ്ട്രേറ്റിൻ്റെ റിപ്പോർട്ടിൽ നിന്നും ഇത്...















