കേരളം പിന്‍തുടരുന്നത് ശ്രമകരമായ ദൗത്യം; കൊവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ....
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചത് വിദേശത്ത് നിന്നെത്തിയ സ്ത്രീ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശി ആമിന ആണ് മരിച്ചത്. 53...
പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴു ദിവസം മതി; പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ക്വാറന്റൈന്‍ നിര്‍ദേശത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. വിദേശത്തുനിന്ന് വരുന്നവര്‍ക്കുള്ള സര്‍ക്കാര്‍ ക്വാറന്റൈന്‍...
ചക്ക തലയിൽ വീണ് പരിക്കേറ്റ ആൾക്ക് പരിശോധനയിൽ കൊവിഡ്
തലയില്‍ ചക്ക വീണതിനെത്തുടര്‍ന്ന് കണ്ണൂർ പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടിയ യുവാവിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ചക്ക...
രാജ്യത്ത് 24 മണിക്കൂറിനിടെ 6767 പുതിയ കൊവിഡ് രോഗികള്‍; സ്ഥിതി ആശങ്കാജനകം
രാജ്യത്ത് 24 മണിക്കൂറിനിടെ 6,767 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് രാജ്യത്ത്...
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ നടത്തിപ്പിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ വകുപ്പിൻ്റെ ശുപാര്‍ശ പ്രകാരം വിദഗ്ധ സമിതിയുടെ...
ലോകത്ത് കൊവിഡ് ബാധിതർ 54 ലക്ഷത്തിലേക്ക്; 3.43 ലക്ഷം കടന്ന് മരണസംഖ്യ
ലോകത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുന്നു. 342,078 ആളുകളാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്....
ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ് നൽകി സർക്കാർ
ഈദുൽ ഫിത്തർ പ്രമാണിച്ച് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുണ്ടാകും. ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേയാണ് മെയ് 24...
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; 3 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും...
ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് തീവണ്ടി വഴിതെറ്റി എത്തിയത് ഒഡീഷയിൽ; ആശങ്കയിൽ തൊഴിലാളികൾ
ഉത്തർപ്രദേശിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ശ്രമിക് ട്രെയിൻ വഴിതെറ്റി ഒഡീഷയിലെത്തി. മഹാരാഷ്ട്രയിൽ നിന്നും ഗോരഖ്പൂരിലേക്ക് വ്യാഴാഴ്ച പുറപ്പെട്ട ട്രെയിനാണ്...















