‘ഒബാമ കഴിവില്ലാത്ത മനുഷ്യനായിരുന്നു’; ഒബാമയുടെ വിമർശനത്തിന് മറുപടിയുമായി ട്രംപ്
യുഎസില്‍ കൊവിഡ് വ്യാപിച്ചത് ഭരണകൂടത്തിൻ്റെ പരാജയം കാരണമെന്ന മുന്‍ പ്രസിഡൻ്റ് ബരാക് ഒബാമയുടെ വിമര്‍ശനത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡൻ്റ്...
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന; 24 മണിക്കൂറിനിടെ 5,242 പേര്‍ക്ക് കൊവിഡ്
രാജ്യത്ത് 24 മണിക്കൂറിനിടെ 5,242 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും...
കൊവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങൾ
കൊവിഡ് മഹാമാരിയിൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങൾ രംഗത്തെത്തി. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന...
ലോകത്ത് കൊവിഡ് മരണം 3.15 ലക്ഷം കടന്നു; അമേരിക്കയിൽ മാത്രം 90,000 കടന്ന് കൊവിഡ് മരണം
ലോകത്ത് കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,16,658 ആയി. 18 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. ഇതുവരെ 48,01,510 പേർക്കാണ്...
ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കി; രാജ്യാന്തര–ആഭ്യന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും, അന്തർ ജില്ലാ യാത്രകൾക്ക് അനുമതി
കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ വീണ്ടും നീട്ടിയതിന് പിന്നാലെ മാർഗനിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചു. പുതുക്കിയ ലോക്ക്...
രാജ്യത്ത് മേയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാം ഘട്ട ലോക്ക്...
കേരളത്തിൽ ഇന്ന് 14 പേർക്ക് പുതുതായി കൊവിഡ്; ആർക്കും രോഗമുക്തി ഇല്ല
സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍...
കൊവിഡ് വ്യാപനം; മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടി
കൊവിഡ് വ്യാപിക്കുന്നതിൻ്റ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച...
ഇസ്രായേലിലെ ചൈനീസ് സ്ഥാനപതി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍
ഇസ്രയേലിലെ ചൈനീസ് സ്ഥാനപതി ഡൂ വേയിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ടെല്‍ അവീവിലെ അപ്പാര്‍ട്ട്‌മെൻ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണ...
അത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; വിദ്യാര്‍ത്ഥികള്‍ക്കായി ഓരോ ക്ലാസിലും ഓരോ ചാനല്‍; തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി രൂപ
ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാന ഘട്ട പ്രഖ്യാപനത്തില്‍, രാജ്യം നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ധനമന്ത്രി നിര്‍മല...















