സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്; ഇത് പ്രതിരോധത്തിന്റെ പുതിയ ഘട്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു....
ചൈനയില്‍ വീണ്ടും കൊവിഡ് ഭീതി; പത്ത് ദിവസത്തിനുള്ളില്‍ 1.10 കോടി ജനങ്ങളെ പരിശോധിക്കാന്‍ തീരുമാനം
ബെയ്ജിങ്: കോവിഡ് മഹാമാരിയില്‍നിന്നു പതിയെ മോചനം നേടുന്നതിനിടെ ചൈനയില്‍ വീണ്ടും രോഗഭീതി. ലോകത്താകെ കോവിഡ് വ്യാപനത്തിനു തുടക്കം കുറിച്ച...
ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി; മന്ത്രിയുടെ വിജയം കോടതി അസാധുവാക്കി
അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ 2017-ലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. വോട്ടെണ്ണലില്‍...
പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍...
രാജ്യത്ത് 24 മണിക്കൂറിനിടെ 87 കൊവിഡ് മരണം; കൊവിഡ് ബാധിതർ 70,000 കടന്നു
രാജ്യത്ത് 24 മണിക്കൂറിനിടെ 87 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ...
വിദേശത്ത് നിന്ന് എത്തിയ 6 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
വിദേശത്ത് നിന്നെത്തിയ ആറ് പേർക്ക് കൊവിഡ് രോഗലക്ഷണം കാണിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ബഹ്‌റൈനില്‍ നിന്നും ദുബായില്‍ നിന്നും ...
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ 2.86 ലക്ഷം കടന്നു; അമേരിക്കയിൽ മരണം 81,724 ആയി
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.86 ലക്ഷം കടന്നു. 287,293 പേരാണ് കൊവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചത്....
ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് 8 സംസ്ഥാനങ്ങൾ; അടച്ചിടൽ നീട്ടേണ്ടിവരുമെന്ന സൂചന നൽകി പ്രധാനമന്ത്രിയും
മേയ് 17ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് എട്ട് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാൾ, ബിഹാർ,...
ലോക്ക് ഡൗൺ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ അധികാരം നൽകണം; പ്രധാനമന്ത്രിയോട് ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി
കൊവിഡ് ലോക്ക് ഡൗൺ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. റെഡ് സോണ്‍ ഒഴികെയുള്ള...
സംസ്ഥാനത്ത് 7 പേർക്ക് കൊവിഡ്; ഇന്ന് ആർക്കും രോഗമുക്തിയില്ല
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസർകോട് ജില്ലയിലുള്ള 4 പേര്‍ക്കും പാലക്കാട്,...















