കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കൊവിഡ് 19ൻ്റെ സാമൂഹിക വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ രാവിലെ...
കൊവിഡ് സാമ്പത്തിക പ്രതിസന്ധിയാകുമെന്ന ഭയം; ജർമ്മനിയിൽ സംസ്ഥാന ധനമന്ത്രി ജീവനൊടുക്കി
കൊവിഡ് 19 സൃഷ്ടിക്കാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആശങ്കയിൽ ജർമ്മനിയിൽ ധനമന്ത്രിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹെസ്സ...
പായിപ്പാട് സംഭവം: കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍
കൊച്ചി: കൊറോണ വൈറസ് മഹാമാരി സംസ്ഥാനത്തും പടര്‍ന്നതോടെ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളടക്കം ജോലികള്‍ നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്ന് ലോക്ക് ഡൗണും...
ആഹാരവും യാത്രാ സൗകര്യവും വേണം: അതിഥി തൊഴിലാളികള്‍ പായിപ്പാട് റോഡ് ഉപരോധിച്ചു
പായിപ്പാട്: ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശ്ശേരി പായിപ്പാട് അതിഥി തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. നൂറകണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി...
മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് പോരാട്ടങ്ങളെ പിന്നോട്ടടിക്കും; കുറച്ച് ദിവസങ്ങള്‍ കൂടി ലക്ഷ്മണരേഖ കടക്കരുതെന്ന് മോദി
ന്യൂഡല്‍ഹി: കൊവിഡ് 19 നെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍...
കോവിഡ് 19: ഇറാനില്‍ നിന്ന് 275 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു
ടെഹ്റാന്‍ : കൊവിഡ് 19 രൂക്ഷമായി ബാധിച്ച ഇറാനില്‍ കുടുങ്ങി കിടന്ന 275 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു. പ്രത്യേക...
കൊവിഡില്‍ പകച്ച് ലോകം: ആറരലക്ഷത്തിലേറെ രോഗികള്‍
ന്യൂയോര്‍ക്ക്/റോം: കൊവിഡിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. യൂറോപ്പിലും അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരമാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഓരോ...
കണ്ണൂരില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ചു
കണ്ണൂര്‍ :ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസിയാണ് മരിച്ചത്. ഈ മാസം 21 നാണ്...
അതിര്‍ത്തി തുറന്നില്ല; കാസര്‍ഗോഡ് ചികില്‍സ കിട്ടാതെ രോഗി മരിച്ചു
കാസര്‍കോഡ്: കര്‍ണാടക പൊലീസ് അതിര്‍ത്തി തുറന്ന് കൊടുക്കാത്തതിനെ തുടര്‍ന്ന് ചികില്‍സ കിട്ടാതെ രോഗി മരിച്ചു. കര്‍ണാടകത്തിലെ ബണ്ട്വാള്‍ സ്വദേശിയായ...
സംസ്ഥാനത്ത് 6 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗവിമുക്തി നേടിയവർ നാലുപേർ
സംസ്ഥാനത്ത് ഇന്ന് ആറ് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് എന്നിവടങ്ങളിൽ ഓരോരുത്തർക്കുമാണ്...















