കൊറോണക്കെതിരെ പ്രതിരോധ നടപടികള്‍ തേടി സാർക്ക് യോഗം ഇന്ന്; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം നൂറായി
ന്യൂഡൽഹി: ആഗോള തലത്തിൽ ഭീതി വിതക്കുന്ന കൊറോണ വൈറസിനെ ചെറുത്ത് തോപ്പിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ തേടി സാർക്ക് അംഗരാജ്യങ്ങളുടെ...
സംസ്ഥാനത്ത് മദ്യശാലകൾ അടച്ചിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ല; മന്ത്രി ടി പി രാമകൃഷ്ണൻ
സംസ്ഥാനത്ത് മദ്യശാലകൾ അടച്ചിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് എക്സെെസ് മന്ത്രി ടി പി രാമകൃഷ്ണൻ. മദ്യശാലകൾ ഉൾപ്പടെയുള്ള കടകൾ...
ഇറ്റാലിയൻ ഫുഡ്ബോളിനെ പിടിച്ചുകുലുക്കി 5 താരങ്ങള്‍ക്കും ടീം ഡോക്ടര്‍ക്കും കൊറോണ
റോം: ഇറ്റാലിയന്‍ ഫുട്‌ബോളിനെയും പിടിച്ച് കുലുക്കി ആഗോള മഹാമാരി. സീരി എ ലീഗ് ക്ലബ്ബ് സാംഡോറിയയുടെ അഞ്ച് താരങ്ങള്‍ക്ക്...
പത്തനംതിട്ടക്ക് ആശ്വസിക്കാം; 8 പേരുടെ പരിശോധനാഫലം നെഗറ്റീവ്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നിരീഷണത്തിലുള്ള 8 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്ന ഒരു മാസം പ്രായമുള്ള...
തിരുവനന്തപുറത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; കടകളിലടക്കം സഞ്ചരിച്ചെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. വിമാനത്താവളത്തിൽ നിന്ന് വീട്ടിൽ നിരീഷണത്തിൽ കഴിയാൻ അയച്ചെങ്കിലും...
കൊറോണ: ഇന്ത്യയിൽ രണ്ട് മരണം; അതീവ ജാഗ്രതയിൽ രാജ്യം
ന്യൂഡൽഹി: ആഗോളതലത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഡൽഹിയിൽ 68 കാരിയാണ് ഇന്നലെ...
കൊറോണ വൈറസ്; കല്‍ബുര്‍ഗിയില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥികള്‍
ബംഗളൂരു: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍, മരണം റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍...
ഇറാനിൽ കുടുങ്ങിയ രണ്ടാം സംഘത്തെ ഇന്ത്യയിലെത്തിച്ചു
ന്യൂഡൽഹി: ചൈനക്ക് ശേഷം കൊറോണ വൈറസ് രൂക്ഷമായ ഇറാനിൽ കുടുങ്ങി കിടന്ന രണ്ടാം സംഘം ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചു. കേന്ദ്ര...
ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു; മോചനം ഏഴ് മാസങ്ങള്‍ക്ക് ശേഷം
കശ്മീർ: കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുന്നതിന്‍റെ ഭാഗമായി ഭരണകൂടം വീട്ടുതടങ്കലിലാക്കിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ...
പത്തനംതിട്ടയിൽ 10 പേരുടെ ഫലം നെഗറ്റീവ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടർ
പത്തനംതിട്ട: പത്തനംതിട്ടയിൽ കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ട് ഐസൊലേറ്റ് ചെയ്തിരുന്ന 33 പേരിൽ 10 പേർക്ക് കൊറോണ ഇല്ലെന്ന്...















