ആൺകുട്ടികളോട് സംസാരിച്ചതിന് എംബിഎ വിദ്യാർത്ഥിനികൾക്ക് ക്രൂര മർദ്ധനം
ആൺകുട്ടികളോട് സംസാരിച്ചെന്ന പേരിൽ എംബിഎ വിദ്യാർത്ഥിനികൾക്ക് ക്രൂര മർദ്ധനം. വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച സ്വകാര്യ ബാങ്ക് മാനേജരെ അറസ്റ്റു ചെയ്തു....
അംഗീകാരമില്ലാത്തത് മറച്ചുവച്ച് അരൂജ ലിറ്റിൽ സ്റ്റാഴ്സ് സ്കൂൾ; പരീക്ഷ എഴുതാൻ കഴിയാതെ 29 കുട്ടികൾ
സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കാതെ 29 കുട്ടികൾ. സിബിഎസ്ഇ അംഗീകാരം ഇല്ലാത്തത് സ്കൂൾ...
36 മണിക്കൂർ നീളുന്ന സന്ദർശനത്തിനായി യുഎസ് പ്രസിഡൻ്റ് ഇന്ന് ഇന്ത്യയിലെത്തും
രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും. 36 മണിക്കൂർ നീണ്ടു...
യു എസ് പ്രഥമ വനിതയുടെ ഡൽഹി സർക്കാർ സ്കൂൾ സന്ദർശനം , മുഖ്യമന്ത്രി പുറത്ത്.
യു എസ് പ്രസിഡണ്ടിൻ്റെ ഇന്ത്യ സന്ദർശനത്തിൻ്റെ രണ്ടാം ദിവസം യു എസിൻ്റെ പ്രഥമ വനിത മെലനിയ ട്രംപ് ഡൽഹിയിലെ...
അവിനാശി അപകടം സൃഷ്ടിച്ചത് ഡ്രൈവറുടെ അശ്രദ്ധയോ, ഉറക്കമോ ആണെന്ന് നിഗമനം
അവിനാശി അപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിപോയതോ, അശ്രദ്ധമായി വണ്ടി ഓടിച്ചതോ ആകാമെന്ന നിഗമനത്തിലാണ് വിദഗ്ദർ. ലോറിയും സങ്കേതിക തകരാറു...
നമസ്തേ ട്രംപ് : കനത്ത സുരക്ഷ, പൌരത്വം അജണ്ടയിൽ
ട്രംപ്-മോഡി കൂടികാഴ്ചക്കായി ഒരുങ്ങുന്ന അഹമ്മദാബാദ് നഗരം കനത്ത സുരക്ഷയിൽ. ആയിരകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് നഗരത്തിന് കാവലിരിക്കുന്നത്. നമസ്തേ ട്രംപിൻ്റെ...
കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിളർന്നു
കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിളർന്നു. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂര്‍ വിഭാഗം കേരള കോണ്‍ഗ്രസ്...
ഒരാളെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിച്ചില്ലെങ്കിൽ ജോലി കളയും; കമൽനാഥ് സർക്കാർ
നിർബന്ധിത വന്ധ്യംകരണത്തിനായി ഉത്തരവ് പുറപ്പെടുവിച്ച് മധ്യപ്രദേശ് സർക്കാർ. ആരോഗ്യവകുപ്പിലെ പുരുഷ ജീവനക്കാർക്കാണ് ഉത്തരവ്. മാര്‍ച്ച് അവസാന ആഴ്ചയാകുമ്പോഴേക്കും ഒരോ...
അയോധ്യയിലെ അഞ്ചേക്കർ സ്ഥലം നേരത്തെ തന്നെ സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്
സുപ്രീം കോടതി വിധി പ്രകാരമുള്ള മസ്ജിദ് പണിയാനുള്ള അയോധ്യയിലെ അഞ്ചേക്കർ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ് വ്യക്തമാക്കി....
ഒവെെസി പങ്കെടുത്ത സിഎഎ പ്രതിഷേധ പരിപാടിയിൽ പാക്ക് അനുകൂല മുദ്രാവാക്യവുമായി യുവതി
ബെംഗലൂരുവിൽ നടന്ന സിഎഎ പ്രതിഷേധ പരിപാടിയിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുഴക്കി യുവതി രംഗത്ത് വന്നു. എഐഎംഐഎം നേതാവ് അസദുദ്ദീൻ...














